Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്... Read more »

konnivartha.com: കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി പുറത്തെത്തിച്ചതോടെ പാറമട ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു . ഇന്നലെ ഉച്ചയ്ക്ക് പാറകള്‍ അടര്‍ന്നു വീണു രണ്ടു അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ്... Read more »

കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടം : രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെടുത്തു കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെത്തിച്ചു .ആംബുലന്‍സില്‍ കയറ്റി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കും . ജെ സി ബി ഡ്രൈവര്‍ അജയ് റാ... Read more »

പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തകര്‍ന്ന ജെ സി ബിയുടെ കാബിനിനുള്ളിൽ കുടുങ്ങിയ നിലയിൽ ആണ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ലോംഗ് ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് വലിയ പാറകള്‍ നീക്കം ചെയ്തു . Read more »

പാറമട മാഫിയാകള്‍ക്ക് വഴിവിട്ട സഹായം :ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം konnivartha.com: കോന്നി മേഖലയില്‍ പാറമട മാഫിയായെ വഴിവിട്ടു സഹായിക്കുന്ന ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം പ്രഖ്യാപിച്ചു . ജൂലൈ പത്തിന് രാവിലെ പത്തു മുപ്പതിന്... Read more »

konnivartha.com: കോന്നി പയ്യനാമണ്ണില്‍ ദുരന്തം ഉണ്ടായ ചെങ്കളം പാറമടയില്‍ ഇടിഞ്ഞു വീണ വലിയ പാറകള്‍ നീക്കാനും ജെ സി ബിയ്ക്ക് ഉള്ളില്‍ ഉള്ള അന്യ സംസ്ഥാന തൊഴിലാളിയുടെ ശരീരം വീണ്ടെടുക്കാനും വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്‌സ്‌കവേറ്റർ)എത്തിച്ചു . ഇന്നലെ ഉച്ച... Read more »

യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമെനില്‍ ജയിലില്‍കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കി. നിമിഷപ്രിയ തടവില്‍കഴിയുന്ന ജയില്‍ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും... Read more »

konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്‌പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025 ജൂലൈ 10 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ... Read more »

konnivartha.com: പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയത്. കെ എസ് ആര്‍ ടി സി യിലെ ഓഫീസ് നടപടി ക്രമങ്ങള്‍... Read more »

konnivartha.com: വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ... Read more »