കാലാവസ്ഥ അറിയിപ്പുകള്‍ ( 17/10/2025 )

  അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. നാളെയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും;... Read more »

മല്ലപ്പളളി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം

  konnivartha.com; മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2025 ഒക്ടോബര്‍ ഒന്നിന് 40 വയസ്. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള... Read more »

കോന്നി ഗ്രാമപഞ്ചായത്ത് : ആശപ്രവര്‍ത്തക ഒഴിവ്

  konnivartha.com:കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡ് നമ്പര്‍ 16 ലെ ആശപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും 25 നും 45 നും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം. പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം.... Read more »

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 )

  തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 ).വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം... Read more »

പേരുവാലി കുടിവെള്ള പദ്ധതി ; 1000 കുടുംബങ്ങളിലേക്ക് ശുദ്ധജലം

  konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള പേരുവാലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. ഇരു വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന തരത്തിലുള്ള ബ്രഹത് പദ്ധയാണ് 11.57... Read more »

ശബരിമല സ്വർണക്കവർച്ച :”ഒരു പ്രതിയെ” അറസ്റ്റ് ചെയ്തു

  ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു . പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് പി പി.ബിജോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം ആണ് നിലവിലുള്ള തെളിവുകളുടെ പിന്‍ ബലത്തില്‍ അറസ്റ്റ്... Read more »

കുടുംബ ബജറ്റ് സർവേ 2025-26 ന് തുടക്കമായി

  സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന കുടുംബ ബജറ്റ് സർവേ 2025-26 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി... Read more »

സ്‌കൂട്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

Scoot launches new flight services konnivartha.com/Thiruvananthapuram: Scoot, a subsidiary of Singapore Airlines, will launch new flights to Labuan Bajo, Medan, Palembang and Semarang. The flights will commence between December 2025 and February... Read more »

അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടന്നു

  konnivartha.com/ മലയാലപ്പുഴ: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ്‌ അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്തു മഠം ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാട് ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 17/10/2025 )

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയിലെ വ്യാപാരി വ്യവസായികളുടെ യോഗം 22/10/2025 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു Read more »