Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com; കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രം റാന്നി ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ലഹരി ദൃശ്യകലാവിഷ്‌കാരം അവതരിപ്പിച്ചു. മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് റാന്നി ഉപജില്ല ബി. ആര്‍. സി ഷാജി. പി. സലാമിന്റെ നേതൃത്വത്തില്‍ വടശേരിക്കര പെരുനാട് ശബരിമല... Read more »
മലയോര വന മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഗുണകരമായ തീരുമാനം konnivartha.com; കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം... Read more »
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം... Read more »
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 16/10/2025: കോട്ടയം, ഇടുക്കി 17/10/2025: എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6... Read more »
konnivartha.com; കൊച്ചി : കേരള ഓഫ്താൽമിക് സർജൻമാരുടെ സംഘടന (KSOS) യും കൊച്ചി അമൃത ആശുപത്രിയും ചേർന്ന് നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. 200-ലധികം ഡോക്ടർമാർ പങ്കെടുത്ത ശില്പശാല രോഗപരിചരണത്തിലെ വിവിധ മേഖലകളായ രോഗനിർണയം മുതൽ ചികിത്സ മാർഗങ്ങളെ കുറിച്ച് വരെ ചർച്ച... Read more »
നിലമ്പൂർ നോർത്ത് ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. സുവോളജി/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസസ്/ വൈൽഡ് ലൈഫ് ബയോളജിയിലുള്ള 55 ശതമാനം മാർക്കിൽ കുറയാതെയുള്ള പി.ജി. ആണ് യോഗ്യത.... Read more »
konnivartha.com; ജനങ്ങളോടൊപ്പം’ ക്യാമ്പയിനിന്റെ ഭാഗമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍ ഒക്ടോബർ 16-ന് രാവിലെ 10 മണി മുതല്‍ സന്ദർശനം നടത്തും. വില്ലേജ് ഓഫീസിൽ പൊതുജനങ്ങൾക്ക് സബ് കളക്ടറുമായി നേരിട്ട് സംസാരിക്കാനും അപേക്ഷകള്‍ നല്‍കാനും അവസരം... Read more »
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ക്ഷേമനിധിയിൽ അടച്ച അംശാദായവും അനുയോജ്യമായ സർക്കാർ വിഹിതവും ചേർത്താണ് വിരമിക്കൽ ആനുകൂല്യം നൽകുക. നിലവിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച... Read more »
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ സദസ് ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയാണ് ത്രിതല പഞ്ചായത്തിലെ... Read more »
വിഷന്‍ 2031 ന്റെ ഭാഗമായി ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ഇന്ന് (ബുധനാഴ്ച, ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ‘വിഷന്‍... Read more »