വികസന സദസുകള്‍ ഇന്ന് (ഒക്ടോബര്‍ 15ന് )

    konnivartha.com; വള്ളിക്കോട്, അരുവാപ്പുലം, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പന്തളം നഗരസഭ വികസന സദസുകള്‍ ഒക്ടോബര്‍ 15ന് അരുവാപ്പുലം, വള്ളിക്കോട്, കോട്ടാങ്ങല്‍, കൊറ്റനാട്, ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും പന്തളം നഗരസഭയുടെയും വികസന സദസുകള്‍ ഒക്ടോബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 34 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി

  konnivartha.com; ജില്ലയിലെ കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ... Read more »

കുമ്പഴ പുളിമുക്ക് : പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു

  ലോണ്‍ സൗകര്യത്തോടെ പത്തനംതിട്ട കുമ്പഴ പുളിമുക്കിന് സമീപം 9 സെന്റ്‌  സ്ഥലം ഉള്‍പ്പെടെ 42 ലക്ഷം രൂപയ്ക്ക് 3 ബെഡ്‌റൂം, കിണര്‍ വയറിംഗ് പ്ലംബിംഗ് പെയിന്റിംഗ് ടൈല്‍ വര്‍ക്ക് ഉള്‍പ്പെടെ ബ്രാന്റഡ് മെറ്റീരിയല്‍ ഉപയോഗിച്ച് പ്രീമിയം ക്വാളിറ്റിയില്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് : പുതുതായി പേര് ചേര്‍ക്കാന്‍ ജില്ലയില്‍ 14669 അപേക്ഷ

  konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ പുതുതായി പേര് ചേര്‍ക്കാന്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 14669 അപേക്ഷ ലഭിച്ചു. സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍... Read more »

ലഹരി വിമുക്ത ചികിത്സാ കേന്ദ്ര സന്ദര്‍ശനം

konnivartha.com; നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി ചെങ്ങരൂര്‍  സെന്റ് തെരേസാസ്    കോണ്‍വെന്റ് എച്ച് എസ് എസ് ലെ  50 വിദ്യാര്‍ഥികള്‍  കിടങ്ങന്നൂര്‍ നവദര്‍ശന്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ജെ.... Read more »

വിഷന്‍ 2031- ആരോഗ്യ സെമിനാര്‍ നടന്നു : നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും:കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം വിഷന്‍ 2031- ആരോഗ്യ സെമിനാര്‍: ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ മന്ത്രി... Read more »

കൂടലിനെ വർണാഭമാക്കി 170 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

  konnivartha.com; അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം,പൗരബോധം,സഹജീവി സ്നേഹം,ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത,ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലാ എസ് പി സി പ്രൊജക്റ്റിൻ്റെ ഭാഗമായ കോന്നി... Read more »

കാലാവസ്ഥ മുന്നറിയിപ്പുകള്‍ : ജാഗ്രതാ നിർദേശങ്ങൾ( 14/10/2025 )

  ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 18/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ... Read more »

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

  konnivartha.com; പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.... Read more »

നാഗ ലോകത്തെ ഉണർത്തി കല്ലേലിക്കാവിൽ ആയില്യം പൂജ മഹോത്സവം

  കോന്നി :പ്രത്യക്ഷദൈവങ്ങളായ നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ഈ മാസം 16 ന് ആയില്യം പൂജ മഹോത്സവമായി കൊണ്ടാടും. നാഗ ദൈവങ്ങളുടെ അവതാര... Read more »