Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ എന്ന സെമിനാർ രാവിലെ 10 ന്... Read more »
konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ... Read more »
konnivartha.com; നവീകരണം, സർഗ്ഗാത്മകത, യുവാക്കളുടെ നേതൃത്വത്തിലുള്ള സാങ്കേതിക പുരോഗതി എന്നിവ ആഘോഷിച്ച ഒരു ദിവസത്തിന് പ്രചോദനാത്മകമായ അന്ത്യം കുറിച്ചുകൊണ്ട് റോബോട്ടിക്‌സ് ഫോർ ഗുഡ് യൂത്ത് ചലഞ്ച് ഇന്ത്യ 2025 ന്യൂഡൽഹിയിലെ ഇന്ത്യ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിലെ യശോഭൂമിയിൽ സമാപിച്ചു. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ... Read more »
konnivartha.com: കേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു . തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും എസ്എംവിടി ബെംഗളൂരു കൊല്ലം ബെംഗളൂരു കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ,മംഗളൂരു ഷൊര്‍ണൂര്‍ പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു... Read more »
konnivartha.com; ഗരുഡ ധാര്‍മ്മിക്ക് ഫൌണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോന്നിയില്‍ ഗണേശോത്സവം ആചാര അനുഷ്ടാനത്തോടെ വിപുലമായി നടന്നു . കോന്നി, ഐരവൺ, വി കോട്ടയം, അരുവാപ്പുലം എന്നീ കരകളില്‍ നിന്നും വീര വിനായകമ്മാരെ എഴുന്നള്ളിച്ചു കോന്നിയിൽ സംഗമിച്ചു . വിവിധ പരിപാടികൾ... Read more »
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.... Read more »
konnivartha.com/നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ സമ്മേളനം... Read more »
konnivartha.com/ കോന്നി : ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് എതിരെയും വിശ്വാസവഞ്ചനയ് ക്കെതിരെയും കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം പി നയിക്കുന്ന തെക്കൻ മേഖല ജാഥ 16 ന് കോന്നിയിൽ എത്തിച്ചേരുമ്പോൾ വിശ്വാസ സമൂഹത്തിൻ്റെ സംഗമമാക്കുമെന്ന്... Read more »
കൊച്ചി അമൃത ആശുപത്രിയിൽ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു konnivartha.com; കൊച്ചി : അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു.... Read more »