Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: അമിത വേഗതയില്‍ എത്തിയ വാഹനം നിയന്ത്രണം വിട്ടു വീടിന്‍റെ രണ്ടു ഗേറ്റും ഇടിച്ചു തെറിപ്പിച്ചു . ഒരു ഗേറ്റ് ഏറെ ദൂരേക്ക് തെറിച്ചു പോയി . അമിത വേഗതയില്‍ വാഹനം വന്നിടിച്ചതിനാല്‍ ആണ് ഇരു ഗേറ്റും ഇളകി തെറിക്കാന്‍ കാരണം .രാത്രിയില്‍... Read more »
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ റാന്നി വരെയുള്ള റോഡില്‍ അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില്‍ അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള്‍ വാഹനങ്ങളുടെ അമിത... Read more »
konnivartha.com: വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച്സെപ്തംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്‍പ്പിക്കും . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില്‍ പ്രാമുഖ്യം... Read more »
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണവും സ്നേഹ പ്രയാണ സംഗമവും നടത്തി.കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക കെ ആര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.ദേവലോകംഡയറക്ടർ അജീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായകെ ആര്‍ രാജലക്ഷ്മി,ആർ. കൈലാസ് എന്നിവരെ... Read more »
konnivartha.com: കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഗുരുകുലത്തിൽ എന്ന പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കല്ലറേത്ത് എം.കെ രവീന്ദ്രനാഥിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി... Read more »
തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി. ജ്യോതി അധ്യക്ഷയായി. തിരുവല്ല സബ് കലക്ടറായി ചുമതലയേറ്റ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം... Read more »
konnivartha.com: ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍ . പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം... Read more »
konnivartha.com:ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. അയിരൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അടിസ്ഥാന... Read more »
konnivartha.com: ഓണത്തിന് ലഭിക്കേണ്ട ബോണസ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ഹാരിസന്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കോന്നി അരുവാപ്പുലം കല്ലേലിയില്‍ ഉള്ള തോട്ടത്തിലെ തൊഴിലാളികള്‍ കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി . എല്ലാ യൂണിയന്‍ തൊഴിലാളികളും ധര്‍ണ്ണയില്‍ പങ്കെടുത്തു . 242... Read more »
konnivartha.com: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അക്കാദമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജെക്ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »