സ്ഥാപനം നഷ്ടത്തില്‍ :തുണിക്കട പൂട്ടി :ജോലി പോയത് നിരവധിയാളുകള്‍ക്ക്

  നല്ല സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുകയും ഏറെ മാസമായി സാമ്പത്തിക നഷ്ടം നേരിട്ട തുണിക്കട പൂട്ടി . ശനിയാഴ്ച തുറന്നു പ്രവര്‍ത്തിച്ച അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയയാണ് പൂട്ടിയത് . ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏതാനും ആഴ്ചയായി ഞായറാഴ്ചകളില്‍ തുറക്കാറില്ല .... Read more »

കോന്നി ടൗണിന് സമീപത്തെ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

  konnivartha.com: കോന്നി ടൗണിന് സമീപത്തെ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കാട് മൂടിയ തോടിന് ഉള്ളില്‍ ആണ് പുരുഷന്‍റെ മൃതദേഹം കണ്ടത് .മയൂര്‍ ഏലായിലൂടെ ഉള്ള തോട്ടില്‍ ആണ് മൃതദേഹം കണ്ടത് . ഏതാനും ദിവസത്തെ പഴക്കം ഉണ്ട് . ഇന്ന്... Read more »

കോന്നിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :രണ്ടു പേര്‍ക്ക് പരിക്ക്

  konnivartha.com: കോന്നി ചൈനാമുക്കിനു സമീപം സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു . സ്കൂട്ടര്‍ യാത്രികനായ കോന്നി മാരൂര്‍പ്പാലം നിവാസി സുരേന്ദ്രന്‍ നായരെ ( 60 ) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ബൈക്ക് യാത്രികനായ അട്ടച്ചാക്കല്‍ നിവാസി ജോബിനെ പത്തനംതിട്ട... Read more »

വി.എസ്. അച്യുതാനന്ദന്‍റെ നില ഗുരുതരം

  മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.   ഇന്നു രാവിലെ 11ന് മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.... Read more »

പ്രധാന വാര്‍ത്തകള്‍ ( 30/06/2025 )

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും... Read more »

അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ അവസരം

  konnivartha.com: 2025 – 26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ... Read more »

മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി

  konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വള്ളിക്കോട് വാഴമുട്ടം ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി. വാഴമുട്ടം ഈസ്റ്റ് നാഷണൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ... Read more »

ഡോ .ജെറി മാത്യുവിന് ഭാരത് സേവക് സമാജ് പുരസ്കാരം

  konnivartha.com: കോവിഡ് കാലത്തെ ശസ്ത്രക്രിയാ മാർഗരേഖകൾക്കും കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള ശസ്ത്രക്രിയാ പദ്ധതിക്കും മുന്നേറ്റം നൽകിയ ഡോ. ജെറി മാത്യുവിന് ഭാരത് സേവക് സമാജ് പുരസ്കാരം രാജ്യത്തെ സാമൂഹികശ്രേഷ്ഠതകൾക്കു അംഗീകാരം നൽകുന്നതിനായി സ്ഥാപിതമായ ഭാരത് സേവക് സമാജ്, പ്രസിദ്ധ ഓർത്തോപീഡിക് ശസ്ത്രക്രിയ... Read more »

കോന്നിയില്‍ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം

  konnivartha.com: കോന്നി ചിറ്റൂർമുക്ക് ജംഗ്ഷനിലെ അക്ഷയ കേന്ദ്രത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . കിടപ്പു രോഗികൾക്ക് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നു. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ അവസരം... Read more »

യു ഡി എഫ് കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

  konnivartha.com:  : സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ആരോഗ്യ മേഖലയെ ഇടത് ഭരണം തകർത്തു. യുഡിഎഫ് ഗവൺമെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥയും ജില്ലയിലെ നഴ്സിങ് വിദ്യാർത്ഥികളുടെ ദയനീയ സാഹചര്യവും ഉൾപ്പെടെ സംസ്ഥാനത്ത് ആരോഗ്യ രംഗം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ആക്കിയ ഗവൺമെൻ്റും... Read more »
error: Content is protected !!