ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം

70th National Film Awards full winners list: Aattam wins Best Film, Rishab Shetty is Best Actor, KGF 2 and Kantara bag top honours konnivartha.com: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ്... Read more »

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി

  konnivartha.com: പഞ്ചായത്തത്തിന്റെ ലൈസന്‍സ് കൂടാതെ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വീടുകളില്‍ നായകളെ വളര്‍ത്തുവാന്‍ പാടില്ലെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ പൊതുജനസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ നായകളെ വളര്‍ത്തുന്നവര്‍ അവയെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തേണ്ടതാണെന്നും അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി... Read more »

ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു

  konnivartha.com: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് റോക്കറ്റ്... Read more »

നബിദിനാഘോഷ പരിപാടികൾ ഒഴിവാക്കി

വയനാട് ദുരന്തം: കുമ്മണ്ണൂർ മുസ്ലിം ജമാഅത്തിന്റെ നബിദിനാഘോഷ പരിപാടികൾ ഒഴിവാക്കി konnivartha.com: കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ കോന്നി  കുമ്മണ്ണൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അസീസ് അറിയിച്ചു . വെള്ളിയാഴ്ച ജുമാ... Read more »

അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

  konnivartha.com/ കായംകുളം : ബോധി കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി മുതൽ നേതാജി സുഭാഷ് ചന്ദ്രബോസ് വരെയുള്ള മുൻനിര... Read more »

കനത്ത മഴ : ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 16/08/2024: ഇടുക്കി,എറണാകുളം 17/08/2024: പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm... Read more »

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

konnivartha.com: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മുട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ആണു മികച്ച ചിത്രം. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ... Read more »

കൂടല്‍ രാക്ഷസൻപാറ: കപട പരിസ്ഥിതി വാദികള്‍ കണ്ണാടിയില്‍ മുഖം നോക്കണം

  കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തവർ കൂടൽ രാക്ഷസൻ പാറയുടെ മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വെറുംതട്ടിപ്പ് നാടകമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല... Read more »

കൂടൽ രാക്ഷസൻ പാറ സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ ചുറ്റും നോക്കുക : ബാക്കി പാറകളുടെ അവസ്ഥ

  konnivartha.com: കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്യുന്നവര്‍ കൂടല്‍ രാക്ഷസൻ പാറയെ മാത്രം സംരക്ഷിക്കാതെ ചുറ്റുമുള്ള ബ്രഹത് പാറകളെക്കൂടി സംരക്ഷിക്കാന്‍ ഉള്ള സമരം നടത്തണം എന്ന് പ്രമുഖ... Read more »

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

  യുവാവ് ഷോക്കേറ്റ് മരിച്ചു.കൗതുകവസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ മംഗലം ആശാരി പറമ്പിൽ വിപിൻ (29) ആണു മരിച്ചത്. വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമിക്കുകയായിരുന്നു വിപിൻ.ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പം മുതൽ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും... Read more »