ശക്തമായ കാറ്റിന് സാധ്യത: കാലാവസ്ഥ വകുപ്പ് വിവിധ അറിയിപ്പുകള്‍ ( 29/06/2025 )

  konnivartha.com:കേരളത്തിൽ ഇന്ന് (29/06/2025) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ... Read more »

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു

  konnivartha.com/കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )മിഥുന മാസത്തിലെ ആയില്യം പൂജ നടന്നു . നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗത്തിനും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും... Read more »

കെഎസ്ആര്‍ടിസിയില്‍ ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ നമ്പരുകളില്‍ വിളിക്കാം

  konnivartha.com: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഇനി മറുപടി മൊബൈലിലൂടെ. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ ഉപയോഗിക്കും. എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള ഒരു മൊബൈല്‍ ഫോണ്‍ നല്‍കി. konnivartha.com: ജില്ലയിലെ... Read more »

“സ്മാര്‍ട്ടായി” പത്തനംതിട്ട ജില്ലയിലെ കെഎസ്ആര്‍ടിസി

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/06/2025 )

മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം: മാത്യു ടി തോമസ് എംഎല്‍എ ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി... Read more »

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും( 29/06/2025 )

  മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. ഞായറാഴ്ച രാവിലെ... Read more »

വെളിച്ചെണ്ണ വിലവർധനവിൽ സർക്കാർ ഇടപെടുക:പൊതുപ്രവർത്തക കൂട്ടായ്മ

  konnivartha.com/ നെടുമങ്ങാട്: വെളിച്ചെണ്ണ വിലവർധനവിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കച്ചേരി നടയിൽ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിച്ചെണ്ണ കന്നാസിനു മുന്നിൽ റീത്തുവച്ചു പ്രതിഷേധം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാൽ ആനപ്പാറ... Read more »

കേരളത്തിലെ ജനതയ്ക്ക് ഭ്രാന്ത് പിടിക്കുന്നു : കാരണം ഭക്ഷ്യ വസ്തുക്കളുടെ വില കൂടുന്നു

  konnivartha.com: കേരളം എങ്ങോട്ട് .അന്യ സംസ്ഥാനത്തെ എന്ന് ആശ്രയിക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ ഭക്ഷ്യ വസ്തുക്കള്‍ വണ്ടിയില്‍ കയറി ഇങ്ങോട്ട് വരുന്നു . വിഷം തേച്ചു പിടിപ്പിച്ച പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും പഴ വര്‍ഗ്ഗവും . ഇതെല്ലം കഴിച്ചു രോഗാവസ്ഥയിലായ കേരള ജനതയ്ക്ക്... Read more »

കേരം തിങ്ങും കേരളനാട്ടില്‍ വെളിച്ചെണ്ണ വില ലിറ്റര്‍ 500:പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു

  konnivartha.com:വെളിച്ചെണ്ണ വില പലസ്ഥലത്തും ലിറ്റര്‍ അഞ്ഞൂറ് . ഗ്രാമങ്ങളില്‍ നാനൂറ്റി അന്‍പതും നാനൂറ്റി അറുപതും . ഉടന്‍ ഇവിടെയും വിലകൂടും . വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ വിലകൂടാന്‍ കാരണം അന്യ സംസ്ഥാനത്ത് നിന്നും വരവ് കുറഞ്ഞത്‌ ആണ് .   കേരളത്തില്‍ ഉള്ള തേങ്ങ... Read more »

ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ ഭാരവാഹികള്‍

  konnivartha.com: ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ സമ്മേളനം സുശീലന്‍റെ അദ്ധ്യക്ഷതയിൽ കൂടി. ബി.എം. എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു.ജില്ലാ സമിതിയംഗം കെ. എൻ സതീഷ് കുമാർ ആശംസാ പ്രസംഗവും, ജില്ലാ സമിതിയംഗമായ പി എസ് ശശി പുതിയ... Read more »
error: Content is protected !!