പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി (01/08/2024

  konnivartha.com: പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എല്ലാ ട്യൂഷൻ സെൻ്ററുകൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നാളെ (01-08-24) അവധി പ്രഖ്യാപിച്ചു. മുൻ... Read more »

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു:ചിറ്റാര്‍, ഏഴംകുളം(യു ഡി എഫ് വിജയിച്ചു )

  konnivartha.com: ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു. പന്നിയാര്‍ വാര്‍ഡില്‍ ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), ഏഴംകുളം വാര്‍ഡില്‍ സദാനന്ദന്‍... Read more »

‘ടെഡ് എക്‌സിൽ ‘ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

  konnivartha,com: അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ... Read more »

കലഞ്ഞൂർ പൂമരുതികുഴിയില്‍ പുലിയുടെആക്രമണം : രണ്ട് ആടുകളെ കൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി കലഞ്ഞൂർ പഞ്ചായത്തിലെ പാടം വനം ഓഫീസ് പരിധിയിലെ തട്ടാക്കുടി പൂമരുതികുഴി ഭാഗത്തു പുലി മൂന്ന് ആടുകളെ പിടികൂടി.സന്തോഷ്‌ ഭവനിൽ സിന്ധുവിന്‍റെ ആടുകളെയാണ് പുലി പിടിച്ചത്. രാവിലെ കൂട്ടിൽ എത്തി നോക്കുമ്പോഴാണ് രണ്ട് ആടുകളെ കൂട്ടിൽ ചത്ത നിലയിൽ കണ്ടത്.കഴുത്തിനു... Read more »

കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ (88 )അന്തരിച്ചു

  പരുമല ദേവസ്വം ബോർഡ് കോളേജ്  റിട്ടയർ പ്രിൻസിപ്പൽ കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ 88 അന്തരിച്ചു 32 വർഷം പരുമല കോളേജ് അധ്യാപകനായിരുന്നു .1991ൽ കോന്നി നിയോജകമണ്ഡലത്തിൽ യുഡിഎഫിലെ എൻ ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ചു .സംസ്കാരം വ്യാഴാഴ്ച നടക്കും Read more »

വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയര്‍ന്നു : രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

  വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 200 ആയി ഉയര്‍ന്നു. കാണാതായത് 225 പേരെ.വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്.... Read more »

വയനാട് ദുരന്തം : 135 മരണം സ്ഥിരീകരിച്ചു, രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു

  കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 135 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി .സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ ബന്ധുക്കൾ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. Read more »

ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ... Read more »

കോന്നിയില്‍ ഓടയില്‍ മാലിന്യം : കെ എസ് റ്റി പിയ്ക്ക് എതിരെ പരാതി

  konnivartha.com:കോന്നി നാരായണപുരം മാര്‍ക്കറ്റിനു സമീപത്തെ റോഡു വലതു വശത്തുള്ള ഓടയിലേക്ക് മലിന ജലവും കക്കൂസ് മാലിന്യവും ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍മേല്‍ കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ ഓടയുടെ മുകള്‍ ഭാഗത്തെ സ്ലാബ് മാറ്റി... Read more »

ലോക ഹെപ്പറ്റൈറ്റിസ് ദിനം : ബോധവൽക്കരണ ക്ലാസ്സ് നടന്നു

  konnivartha.com: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ചു നടന്ന ബോധവൽക്കരണ ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോളേജിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനി സാബു തോമസ് നിർവഹിച്ചു. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രേസ്... Read more »