ശബരിമല വാര്‍ത്തകള്‍ ( 20/01/2024 )

    ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പോലീസ് കേസെടുത്തു ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍... Read more »

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 20/01/2024 )

  2024 ജനുവരി 20 ശനി വൈകിട്ട് 4 മണിക്ക് ചലച്ചിത്ര ഗാനാലാപന മത്സരം വൈകിട്ട് 6 മണി മുതൽ നൃത്തനിലാവ് 2024 അവതരണം : അഡ്വ രാഗം അനൂപ്, റിഥംസ്, പത്തനംതിട്ട വൈകിട്ട് 7.30 നാടൻ പാട്ടിന്‍റെ ദൃശ്യാവിഷ്കാരം അവതരണം : വാഴമുട്ടം... Read more »

ചാന്ദ്രയാൻ മൂന്ന്: വിക്രം ലാൻഡറില്‍ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി

  konnivartha.com: ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങി.ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി. ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന്... Read more »

ബി കെ എം യു കോന്നി വില്ലേജ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

  konnivartha.com/ കോന്നി : ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യുക,പിരിഞ്ഞു പോയ തൊഴിലാളികൾക്ക് അധിവർഷ ആനുകൂല്യം നൽകുക, ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ എം യു കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിന് മുന്നിൽ... Read more »

കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭാരവാഹികള്‍

  konnivartha.com: കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ചെയര്‍മാനായി സി പി ഇടുക്കുള ,വൈസ് ചെയര്‍മാനായി അഡ്വ സി വി ശാന്തകുമാറും ചുമതല ഏറ്റു. സഹകരണ സംഘത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ഇരുവരും ചുമതല ഏറ്റെടുത്തു Read more »

കോന്നി ഫെസ്റ്റ് ഇന്നത്തെ പ്രത്യേക പരിപാടികള്‍

  2024 ജനുവരി 19 വെള്ളി: വൈകിട്ട് 6 മണി ശ്രീ ശങ്കര നൃത്ത വിദ്യാലയം വെട്ടൂർ – കുളത്തുമൺ അവതരിപ്പിക്കുന്ന ആവിഷ്കാർ 2K24 വൈകിട്ട് 7 മണി മുതൽ മത്തായി സുനിൽ നയിക്കുന്ന ഫോക് റെവലൂഷൻ അവതരണം : ശാസ്താംകോട്ട, പാട്ടുപുര Read more »

കോന്നി ഫെസ്റ്റിന് ദീപം തെളിഞ്ഞു : ജനുവരി 28 വരെ ജന പ്രവാഹം

  konnivartha.com/കോന്നി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ഈ മാസം 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടത്തുന്ന വ്യാപാര-വിജ്ഞാന-പുഷ്പോത്സവ- കലാമേളയായ കോന്നി ഫെസ്റ്റിന് അടൂർ പ്രകശ് എം.പി തിരി തെളിച്ചു. ഗ്രാമീണ മേഖലയിലെ കലാ-കായിക പ്രതിഭകളെ വളർത്തിയെടുക്കാനും അവരെ ഭാവിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിനായി... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/01/2024 )

രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍  എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി... Read more »

അടിസ്ഥാനസൗകര്യ വികസനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

konnivartha.com: അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയെന്നതാണ് ലക്ഷ്യമെന്ന്്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവീകരിച്ച ചെമ്പകശ്ശേരിപ്പടി പൂച്ചേരിമുക്ക് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയിലധികം രൂപ മുതല്‍ മുടക്കിയാണ് 2018 ലെ... Read more »

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി... Read more »
error: Content is protected !!