ശബരിമല വാര്‍ത്തകള്‍ / അറിയിപ്പുകള്‍ / വിശേഷങ്ങള്‍ ( 24/11/2023)

  അയ്യന് കാണിക്കയായി ജമ്നാപ്യാരി ശബരിമല ചവിട്ടുന്ന ഭക്തർ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കൾ കൊണ്ട് വരിക മണ്ഡലകാലത്തു നിത്യമാണ്. അത്തരത്തിൽ വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘... Read more »

ഔദ്യോഗികബഹുമതികളോടെ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ജന്മനാടിന്റെ യാത്രാമൊഴി

  സംസ്ഥാനസര്‍ക്കാരിനും  മുഖ്യമന്ത്രിക്കും  വേണ്ടി ജില്ലാ കളക്ടര്‍ ആദരാഞ്ജലി അര്‍പ്പിച്ചു കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗികബഹുമതികളോടെ ജന്മനാട് വിടനല്‍കി. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നടന്ന പൊതുദര്‍ശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലായിരുന്നു... Read more »

റോബിൻ ബസ്സിന്‍റെ കഥ സിനിമയാകുന്നു

  konnivartha.com: കേരളത്തിൽ വിവാദമായ ബസ്സിന്‍റെ കഥ വെള്ളിത്തിരയില്‍ വരുന്നു . റോബിൻ ബസ്സിന്‍റെ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിലും തമിഴിലുമായി സിനിമ ഒരുങ്ങുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന “റോബിൻ – ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് “എന്ന് പേരിട്ടിരിക്കുന്ന... Read more »

ഉയർന്ന തിരമാല ജാഗ്രത നിർദേശം( 24-11-2023 രാത്രി 11.30 വരെ)

  കേരള തീരത്ത് 24-11-2023 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ... Read more »

പാണ്ഡ്യന്‍ മുടിപ്പും തൃക്കല്യാണവും കുഭാഭിഷേകവും : ഇത് ആര്യങ്കാവ് അയ്യപ്പക്ഷേത്രം

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം KONNIVARTHA.COM: ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്‍റെ പേരില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. ആര്യങ്കാവ് ശാസ്താക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു.... Read more »

കാലവര്‍ഷക്കെടുതി : കൊക്കാത്തോട്ടില്‍ വ്യാപക നാശനഷ്ടം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏറെ നാശനഷ്ടം നേരിട്ടത് കുടിയേറ്റ ഗ്രാമമാമ കോന്നി കൊക്കാത്തോട്ടില്‍ . ഒരു ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായി . പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം അതി ശക്തമായ മഴ പെയ്തതിനാല്‍ റെഡ്... Read more »

ശബരിമലയിലെ (24.11.2023)ചടങ്ങുകൾ( വൃശ്ചികം എട്ട് )

  പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/11/2023)

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്  (24) കേരളസംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍  രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും വനിതാ കമ്മീഷന്‍ സിറ്റിംഗ്  (24) വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിംഗ്  (24) രാവിലെ... Read more »

കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ ആരംഭിച്ചു

  konnivartha.com : മലങ്കര മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം കോന്നി സെന്‍റര്‍ കൺവൻഷൻ 26 വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . ദിവസവും വൈകിട്ട് ആറു മുതൽ 9 മണി വരെയാണ് കൺവൻഷനുകൾ നടക്കുന്നത്. എന്നും... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളജ് : ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം ( 23/11/2023)

  konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിസിഎ ആന്റ് ടാലി പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍... Read more »
error: Content is protected !!