ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 23/11/2023)

  www.konnivartha.com ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ഭക്തജനങ്ങളോട് ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവം: കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കും സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം സന്നിധാനത്തേക്കുള്ള യാത്ര വഴികളിൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി... Read more »

പത്തനംതിട്ട ,ഇടുക്കി ,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ( 23-11-2023 )

  കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം konnivartha.com: നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിലും, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷനിലും ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത... Read more »

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി (96)അന്തരിച്ചു

  konnivartha.com: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി(96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു.അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ല്‍ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ... Read more »

ഒറ്റപ്പെട്ട കൊക്കാത്തോട്ടിലേക്ക് ഗതാഗതം വൈകിട്ടോടെ ക്രമീകരിക്കാൻ നടപടി 

    Konnivartha. Com :കനത്ത മഴയെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇഞ്ച ചപ്പാത്തു ഭാഗത്തെ കലുങ്കിലെ മണ്ണ് ഒലിച്ചു പോയതിനാൽ കൊക്കാത്തോട്ടിലേക്ക് ഉള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു.കലുങ്കിനു മുകളിലെ മണ്ണ് ഒലിച്ചു പോയതിനാൽ ഇന്നലെ രാത്രി മുതൽ ഗ്രാമം ഒറ്റപ്പെട്ടു.... Read more »

ഇഞ്ച ചപ്പാത്ത് ഭാഗത്തെ മണ്ണ് ഒലിച്ച് പോയി :കൊക്കാത്തോട് ഒറ്റപ്പെട്ടു 

  Konnivartha. Com :കനത്ത മഴയെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇഞ്ച ചപ്പാത്തു ഭാഗത്തെ കലുങ്കിലെ മണ്ണ് ഒലിച്ചു പോയതിനാൽ വാഹന ഗതാഗതം നിലച്ചു. മൂന്ന് മണിക്കൂറിലേറെ നേരം നിർമ്മാണം നടത്തി എങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ.പല ഭാഗത്തും വെള്ള കെട്ട് ഉണ്ടായിരുന്നു... Read more »

നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് (നവം. 23)വയനാട് ജില്ലയിൽ

  konnivartha.com: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് (നവംബർ 23) വയനാട് ജില്ലയിൽ നടക്കും. രാവിലെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. ജില്ലയിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. ജില്ലയുടെ... Read more »

മഴ : കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവ 24-ാം തീയതി വരെ നിരോധിച്ചു

  konnivartha.com: വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി... Read more »

റെഡ് അലേര്‍ട്ട് : ശബരിമലയില്‍ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദേശം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . ഇതിനെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി . ശബരിമലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തിര... Read more »

ശബരിമല : പടി പതിനെട്ടും ആരാധിച്ച് പടിപൂജ

    konnivartha.com: വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച .   പൂജയുടെ തുടക്കത്തില്‍ ആദ്യം പതിനെട്ടാംപടി കഴുകി... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/11/2023)

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി konnivartha.com:പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . അതി ശക്തമായ മഴ തുടരുകയാണ് .  കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി .... Read more »
error: Content is protected !!