മാലിന്യമുക്തം നവകേരളം: ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

  മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശുചിത്വമിഷന്‍ നടത്തിയ ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സംസ്ഥാന-ജില്ലാതല സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവകേരളം കര്‍മപദ്ധതിയുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. റ്റി... Read more »

നവകേരളം കര്‍മ്മ പദ്ധതി അവലോകന യോഗം നടന്നു

  പത്തനംതിട്ട ജില്ലയില്‍ മനസോടിത്തിരി മണ്ണ് കാമ്പയിന്‍ ശക്തമാക്കും നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ജില്ലാതല അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ഹരിതകേരളം, ആര്‍ദ്രം, വിദ്യാകിരണം, ലൈഫ് എന്നീ നാലു മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. നവകേരളം... Read more »

തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു (നവംബര്‍ 27)

  konnivartha.com: ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവം നവംബര്‍ 27 ന് നടക്കുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്... Read more »

കനത്ത മഴ : പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ( (22-11-2023)

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി konnivartha.com:പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . അതി ശക്തമായ മഴ തുടരുകയാണ് .  കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി .... Read more »

ശബരിമലയിലെ (23.11.2023)ചടങ്ങുകൾ(വൃശ്ചികം ഏഴ് )

  .പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും... Read more »

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 22/11/2023)

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം കേരള  ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ... Read more »

ചക്കുളത്ത്കാവ് പൊങ്കാല; മദ്യനിരോധനം ഏര്‍പ്പെടുത്തി(തിരുവല്ല നഗരസഭയിലും ,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം)

  konnivartha.com: ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലും കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം 26 നു വൈകുന്നേരം... Read more »

പത്തനംതിട്ട -കോഴഞ്ചേരി വാര്യാപുരത്തിന് സമീപം റോഡില്‍ വെള്ളം കയറി

  konnivartha.com: പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടി കഴിഞ്ഞുമഴ വെള്ള പാച്ചില്‍ . റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതംഏറെ നേരം  തടസ്സപ്പെട്ടു . കനത്ത മഴയാണ് പത്തനംതിട്ട  ജില്ലയില്‍ ഉണ്ടായത് . മലകളില്‍ നിന്നും വെള്ളം കുത്തി ഒഴുകി എത്തിയതോടെ റോഡിലേക്ക് വെള്ളം... Read more »

കനത്ത മഴ സാധ്യത : പത്തനംതിട്ട ,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 22-11-2023 : പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു... Read more »

‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി

പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി   konnivartha.com/ ഫ്‌ളോറിഡ: സെന്റ് ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി തോമസ് മാളക്കാരന്‍ രചിച്ച് പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ എന്ന നാടകം അമേരിക്കയിലെ ഫ്‌ളോറിഡ ഒര്‍ലാന്റോ... Read more »
error: Content is protected !!