അച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട്

എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: പശ്ചിമഘട്ട മലനിരകള്‍ കോട്ട തീര്‍ത്ത്, അച്ചന്‍കോവിലാറിനും പുണ്യനദി എന്ന വിശേഷണം നല്‍കി, ഏത് കൊടിയവിഷം തീണ്ടി എത്തുന്ന ഭക്തനു മുന്നിലും നേരം നോക്കാതെ തിരുനട തുറന്ന്... Read more »

ജനറൽ വർക്കേഴ്സ് യൂണിയൻ( സി.ഐ.റ്റി.യു) കോന്നി മേഖലാ കൺവൻഷൻ നടന്നു

  konnivartha.com: : ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.റ്റി.യു) കോന്നി മേഖലാ കൺവൻഷൻ ജില്ലാ ജോ: സെക്രട്ടറി സന്തോഷ് പി മാമ്മൻ ഉദ്ഘാടനം ചെയ്തു.എം.അഫ്സൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എൻ.സദാശിവൻ, ശ്യാംകുമാർ, ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു .... Read more »

അയ്യപ്പ ഭക്തർക്ക് സഹായകരമായ ഹെൽപ്‌ഡെസ്‌ക് ഒരുക്കി യൂത്ത് കോൺഗ്രസ്‌

  konnivartha.com/ പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് സഹായകരമായ ഹെൽപ്‌ഡെസ്‌ക് ഒരുക്കി യൂത്ത് കോൺഗ്രസ്‌.പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്സ്‌ ടെര്‍മിനല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തെ പോലെ ആരംഭിക്കുന്ന ഹെൽപ്‌ഡെസ്‌ക്കിന്‍റെ ഉദ്ഘാടനം  നവംബർ 20 തിങ്കളാഴ്ച വൈകിട്ട് 6മണിക്ക്... Read more »

പമ്പയില്‍ നിന്നും 18 യാചകരെ കണ്ടെത്തി : സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി

പമ്പയിൽ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു konnivartha.com: ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പമ്പയില്‍ നിന്നും 18 യാചകരെ പോലീസ് കണ്ടെത്തി . ബീഹാര്‍ ,തമിഴ്‌നാട്‌ നിവാസികളാണ് പിടിയിലായത് . നീലിമല ,... Read more »

നവംബര്‍ 23 വരെ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 20-11-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,... Read more »

നിരവധി തൊഴില്‍ അവസരങ്ങള്‍

സീനിയർ റെസിഡന്റ് ഒഴിവ്         വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഡെർമെറ്റോളജി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., ഓഫ്താൽമോളജി, ഒ.ബി.ജി., അനസ്ത്യേഷോളജി, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്... Read more »

ശ്രീ ധർമ്മശാസ്താവും : ശ്രീ അയ്യപ്പനും

                          ഹരികുമാർ. എസ്സ് കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം.... Read more »

കോന്നിയുടെ മലയോര മേഖലയില്‍ കനത്ത മഴ :മലവെള്ളപാച്ചില്‍

  konnivartha.com: കോന്നിയുടെ മലയോര മേഖലയില്‍ ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ മലവെള്ള പാച്ചില്‍ ഉണ്ടായി . കല്ലേലി ,കൊക്കാത്തോട്‌ മേഖലയില്‍ ശക്തമായ മഴ പെയ്തു . മലയില്‍ നിന്നും ശക്തമായി മഴവെള്ളം ഒഴുകി വന്നതോടെ കല്ലേലി അരുവാപ്പുലം റോഡില്‍ കൂടി വെള്ളം... Read more »

ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍ദ്ദേശം നല്‍കി. 1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനെതിരെ അവബോധം... Read more »

സഹകരണ മേഖല സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങള്‍: ഡെപ്യൂട്ടി സ്പീക്കര്‍

  കേരളത്തിലെ സഹകരണ മേഖല സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പറക്കോട് ഗ്രീന്‍വാലി മിനി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക് തല സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. സഹകരണ മേഖലയിലൂടെ ലഭിക്കുന്ന... Read more »
error: Content is protected !!