പമ്പ ജല പരിശോധന ലാബ്  നാടിനു സമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

എല്ലാവർക്കും ശുദ്ധമായ ജലം ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എൻ എ ബി എൽ അംഗീകാരം നേടിയ പമ്പ ജല പരിശോധന ലാബിന്റെ പ്രവർത്തനോദ്ഘാടനം പമ്പ വാട്ടർ അഥോറിറ്റി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമലയിൽ  മണ്ഡല- മകരവിളക്ക് കാലത്തും അല്ലാതെയും തീർത്ഥാടനത്തിന്... Read more »

മനുഷ്യന്‍ മനുഷ്യനെ ചുമക്കുന്ന ശബരിമലയിലെ ഡോളി സമ്പ്രദായം നിര്‍ത്തലാക്കണം

  konnivartha.com: ശബരിമല,അയ്യപ്പന്‍റെ ദൈവീകമായ വാസസ്ഥാനം. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ് . പ്രാചീന മാനവരില്‍ നിന്നും ആധുനിക യുഗത്തിലേക്ക് ഭാരതീയര്‍ എത്തി .ശബരിമലയിലെ ആചാര അനുഷ്ടാനത്തില്‍ ഇല്ലാത്ത ഒരു സമ്പ്രദായം ഇന്നും നിര്‍ത്തലാക്കാന്‍ സര്‍ക്കാരിനോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല... Read more »

പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകും : റോഷി അഗസ്റ്റിൻ

  താത്കാലിക പാതയിൽ നിന്നും പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പമ്പാ ത്രിവേണിയേയും കാനനപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞുണുങ്ങാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. താത്കാലിക പാതയിൽ നിന്നും സ്ഥിരമായ രീതിയിലേക്ക് പാലത്തിന്റെ പ്രവർത്തികൾ... Read more »

പത്തനംതിട്ട ജില്ലയിലെ വിവിധ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്‌ഘാടനം നടന്നു

പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ  പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര... Read more »

ജോസ് സെബാസ്റ്റ്യന്‍റെ 38 – മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

  konnivartha.com/കോന്നി: പോലീസ് ലോക്കപ്പിൽ കൊല ചെയ്യപ്പെട്ട മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) നേതാവ് ജോസ് സെബാസ്റ്റ്യന്‍റെ 38 – മത് രക്തസാക്ഷിത്വ ദിനം സി.ഐ.റ്റി.യു, സി.പി.എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സി.ഐ.റ്റി.യു... Read more »

കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക്‌ മഹോത്സവം: നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ

കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക്‌ മഹോത്സവം, മലക്കൊടി ദര്‍ശനം : നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ konnivartha.com/ കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ മുന്‍ നിര്‍ത്തി 999 മലകളെ ഉണര്‍ത്തിച്ച് കോന്നി കല്ലേലി ഊരാളി... Read more »

നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സർക്കാർ എഴുതിത്തള്ളി

  konnivartha.com: എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രക്കെതിരായ കേസ് എഴുതിതള്ളി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്. ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത്... Read more »

മദ്യം മടുത്ത് സിന്തറ്റിക് മയക്കുമരുന്നിലേക്ക് വ്യതിചലിക്കുന്ന പുതുതലമുറ നാടിനും വീടിനും വെല്ലുവിളി : ജിതേഷ്ജി

  konnivartha.com: കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളിൽ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എം ഡി എം എ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു. ബാറുകളിലെത്തുന്നവരിൽ ബഹു ഭൂരിപക്ഷവും മുപ്പത് വയസ്സിനു മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകൾ... Read more »

വെളിച്ചത്തിന്‍റെ ഉത്സവം : ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

ദീപപ്രഭയില്‍ അണിഞ്ഞൊരുങ്ങി ഭാരതം. ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കാന്‍ ഭാരതം ഒരുങ്ങി . തിന്‍മയ്ക്ക് മേല്‍ നന്‍മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന... Read more »

കളമശ്ശേരി സ്ഫോടനം; ഒരാള്‍ കൂടി മരിച്ചു :ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി

  കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി(46)യാണ് മരിച്ചത്.ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്നയും (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂത്ത മകൻ പ്രവീൺ (24), ഇളയ മകൻ രാഹുൽ (21) എന്നിവർ ചികിത്സയിലുണ്ട്. ഇതിൽ... Read more »
error: Content is protected !!