കളിയിക്കാവിള -കരുനാഗപ്പള്ളി തീരദേശ ബസ് സർവ്വീസ് 15-ന് ആരംഭിക്കും

    konnivartha.com: തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് തീരദേശ കെഎസ്ആർടിസി ബസ് സർവീസുകൾ നവംബർ 15-ന് ആരംഭിക്കും. ആദ്യ സർവീസ് 15-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5-ന് വെട്ടുകാട് വച്ച് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല,... Read more »

തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു

  ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്‍റെ ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആത്മഹത്യ ചെയ്തു.വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.... Read more »

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കുവാന്‍ പാടുള്ളൂ: മലിനീകരണ നിയന്ത്രണ ബോർഡ്

  നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി. ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും, കേരള... Read more »

പഠനത്തോടൊപ്പം സമ്പാദ്യം

  konnivartha.com: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് “പഠനത്തോടൊപ്പം സമ്പാദ്യം” എന്ന ലക്ഷ്യത്തോടെ പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള തിരുവനന്തപുരം ആർ ഐ സെന്ററിൽ (ഗവ. ഐടിഐ ക്യാമ്പസ് ചാക്ക) നവംബർ 13ന്... Read more »

കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ (ഫീൽഡ് അസിസ്റ്റന്റ്,കോ-ഓർഡിനേറ്റർ)

  konnivartha.com: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക്... Read more »

ഉപജില്ലാ കലോത്സവം: ഓവറോൾ നിലനിർത്തി പേഴുംപാറ ഡിപിഎം യുപി സ്കൂൾ

  നാലുദിവസമായി കുമ്പളം പൊയ്ക സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്ന പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്കൃത കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി വിഭാഗം റണ്ണറപ്പും അറബിക്കലോത്സവം റണ്ണറപ് നേടി പേഴുംപാറ ഡി പി യു പി... Read more »

കൂടല്‍ രാജഗിരിയില്‍ മാനുകളെ പുലി പിടിച്ചു : വനം വകുപ്പ് ഇരുട്ടില്‍ തപ്പുന്നു

  konnivartha.com: പത്തനംതിട്ട കൂടല്‍ രാജഗിരിയില്‍ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ മാനുകളെ വേട്ടയാടി പിടിക്കാന്‍ പുലികള്‍ ഇറങ്ങി എന്ന് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആധികാരികമായി ഇന്നലെ വാര്‍ത്ത നല്‍കി . എന്നാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് വിശ്വാസം വന്നില്ല . എന്നാല്‍... Read more »

പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

  konnivartha.com: അഴിമതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൗരൻമാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വിജിലൻസ് ബോധവൽകരണ പ്രചാരണത്തിന്റെ സമാപന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ... Read more »

സമഗ്ര ‘ഡിജിറ്റല്‍ പരസ്യ നയം, 2023 ന്’ അനുമതി നല്‍കി

  കേന്ദ്ര ഗവണ്‍മെന്റിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും... Read more »

കോന്നിആനക്കൂട്ടിൽ ‘ശാസ്ത്രക്കൂട്ടു’മായി റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ

  konnivartha.com: റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ ‘ശാസ്ത്രക്കൂട്ട്’ ന്‍റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാ നുഭവമായി.റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനാണ് പഠനയാത്ര നടത്തിയത്. പഠനയാത്ര... Read more »
error: Content is protected !!