കേരളപ്പിറവി ആശംസകള്‍

  അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത് . അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത. 1956 ലെ... Read more »

വനം വകുപ്പ് ജീവനക്കാരനെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു

  konnivartha.com: കോന്നി ഡിവിഷൻ പരിധിയിലെ അനധികൃത മരം മുറിയില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ബിലാലിനെ സ്ഥലം മാറ്റിയ നടപടി വനം വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പിൻവലിച്ചു.പ്രതികാര നടപടിയായി... Read more »

നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളും കൂടിയ ആശുപത്രി നിര്‍മിക്കും : മന്ത്രി കെ രാധാകൃഷ്ണന്‍

ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലയ്ക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെറ്ററികളുടെ ആദ്യഘട്ടനിര്‍മാണത്തിന്റെയും ദേവസ്വം ക്ലോക്ക്... Read more »

കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 31/10/2023 )

  കേരളീയത്തിന്റെ ആവേശം നിറച്ച് നഗരത്തിൽ പുലികളിറങ്ങി അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനം  കനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ... Read more »

നിലയ്ക്കൽ: 37 -മത് നിലക്കൽ പരുമല തീർഥാടന പദയാത്ര

  konnivartha.com : എക്യുമിനിക്കല്‍ ദേവാലയത്തില്‍ നിന്നും നിലയ്ക്കല്‍ പരുമല തീര്‍ഥാടക സംഘത്തിന്റെ പദയാത്ര പുറപ്പെട്ടു. പ്രസിഡന്റ് ഫാ: സിജു വര്‍ഗീസിന്റെ വി.കുര്‍ബ്ബാനയോടു കൂടിയാണ് പദയാത്ര ആരംഭിച്ചത്. പൊതുസമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. സിജു വര്‍ഗീസ് അധ്യക്ഷത... Read more »

പന്തളം ബ്ലോക്ക് കേരളോത്സവം സമാപിച്ചു

  konnivartha.com: പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവ സമാപനസമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 1000 മത്സരാര്‍ഥികള്‍ പങ്കെടുത്തു. കലാ മത്സരങ്ങളും ഗെയിംസ് കായിക ഇനങ്ങളും സമാപിച്ചു. ബ്ലോക്ക്... Read more »

പരുമല പെരുന്നാളിനോടനുബന്ധിച്ച് ടിപ്പര്‍ ലോറി നിരോധനം

  konnivartha.com: പരുമല പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എല്ലാതരത്തിലുമുള്ള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി. Read more »

ശബരിമല : വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചു: മന്ത്രി കെ രാജന്‍

  konnivartha.com: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 450 ആയിരുന്ന വേതനം... Read more »

പത്തനംതിട്ടയിലെ ശിശുദിനം : കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു

  നെഹ്സിന കെ. നദീർ (പ്രധാനമന്ത്രി ) ശ്രാവണ വി. മനോജ് .(പ്രസിഡന്റ് ) അനാമിക ഷിജു (സ്പീക്കർ ) konnivartha.com/ പത്തനംതിട്ട : ശിശുദിനത്തോടനുബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതി നവംബർ പതിനാലിന് പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു.... Read more »

ഫേസ്ബുക്കിൽ വിദ്വേഷപോസ്റ്റ്‌ ഇട്ടയാൾ പിടിയിൽ

  konnivartha.com/ പത്തനംതിട്ട : കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന്  ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ... Read more »
error: Content is protected !!