സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം

ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിലൂടെ സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം : ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും konnivartha.com: കൊച്ചി /തിരുവനന്തപുരം : ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/05/2024 )

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍  ജില്ലാ ജനറല്‍ ബോഡി പെരുനാട്ടില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ബോഡി യോഗം ഈമാസം 29ന് പെരുനാട് മാത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, സി.ഇ.ഒ. എന്നിവര്‍ പങ്കെടുക്കും.... Read more »

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്( 21/05/2024 )

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍:കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി konnivartha.com: മെയ് 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ കായികക്ഷമത പരീക്ഷയുടെ വേദി മാറ്റിയതായി പി.എസ്.സി. ജില്ലാ ഓഫീസര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ജാഗ്രതാ നിര്‍ദേശം

  പത്തനംതിട്ട ജില്ലയില്‍ (മെയ് 22) റെഡ് അലര്‍ട്ട്; ( മെയ് 23) മഞ്ഞ അലര്‍ട്ട് konnivartha.com: പത്തനംതിട്ട ജില്ലയില്‍ ( മെയ് 22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (മെയ് 23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25... Read more »

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത:റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട്... Read more »

കോന്നിയിലും പന്തളത്തും ബൈക്കപകടം : രണ്ടു യുവാക്കള്‍ മരിച്ചു

  konnivartha.com: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് ( 23... Read more »

ഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

  ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര... Read more »

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിമരിച്ചു

  അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയത്.കടലുണ്ടിപ്പുഴയില്‍... Read more »

കോന്നി പഞ്ചായത്ത് വ്യാപാരികളെ വഞ്ചിച്ച് പണം പിടുങ്ങുന്നു : വ്യാപാരി സമിതി

    konnivartha.com: കോന്നിയിലെ വ്യാപാരികളുടെ ലൈസന്‍സ് ഫീസ്‌ , തൊഴില്‍ക്കരം എന്നിവ സംബന്ധിച്ച് വ്യാപാരികളും കോന്നി പഞ്ചായത്ത് അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം നടപ്പായില്ല . തീരുമാനം എടുത്തു എങ്കിലും ഘടക വിരുദ്ധമായ പ്രസ്താവന ആണ് പഞ്ചായത്ത് ഭാഗത്ത്‌ നിന്നും... Read more »

കോന്നി മുരിങ്ങമംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ

  konnivartha.com:  കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച് അപകട ഭീഷണിയിലായിട്ടും നടപടി സ്വീകരികാതെ അധികൃതർ. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചുവട് ദ്രവിച്ചതിനെ തുടർന്ന് നിലം പതിക്കാറായ അവസ്ഥയിലാണ് ഇപ്പോൾ. മുൻപ് ഇവിടെ നിന്നിരുന്ന മരംഒടിഞ്ഞു വീണതിനെ തുടർന്ന് ആളുകൾ അത്ഭുതകരമായാണ്... Read more »