കൂട്ടായ്മകള്‍ പ്രദേശത്തിന്‍റെ വികസനം ലക്ഷ്യം വെച്ചുള്ളതാകണം : ചിറ്റയം ഗോപകുമാര്‍

  konnivartha.com: കൂട്ടായ്മകള്‍ പ്രദേശത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം പെരുമ്പുളിയ്ക്കല്‍ തണല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ സാംസ്‌കാരികരംഗത്തും സന്നദ്ധരംഗത്തും പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം... Read more »

അക്ഷരങ്ങളെ ഉണര്‍ത്തി നാളെ വിജയദശമി

  konnivartha.com: അക്ഷരങ്ങളുടെ ദീപ പ്രഭയില്‍ നാളെ കേരളത്തില്‍ വിജയ ദശമി ആഘോഷിക്കുമ്പോള്‍ രാജ്യമെങ്ങും ദീപ പ്രഭയില്‍ വിജയദശമി ആഘോഷിക്കുന്നു.അക്ഷരം അഗ്നിയാണ് .ആ അഗ്നിയുടെ ചൂട് സ്വായത്വകമാക്കുവാന്‍ ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു... Read more »

ഐ ലൗവ് ചെങ്ങറ എന്ന ബോർഡും ശിൽപ്പവും നശിപ്പിച്ച നിലയിൽ

  konnivartha.com/ കോന്നി അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറവ്യൂ പോയിന്റിൽ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്ഥാപിച്ച ഐ ലൗവ് ചെങ്ങറ എന്ന ബോർഡും അരയന്നത്തിന്‍റെ ശിൽപ്പവും നശിപ്പിച്ച നിലയിൽ. ചെമ്മാനി എസ്റ്റേറ്റിലെ കൈതകൃഷി ചെയ്യുന്ന സ്ഥലങ്ങളുടെയും മലനിരകളുടെയും... Read more »

മഴ : 10 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24... Read more »

കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ്( 24/10/2023 മുതല്‍ 27/10/2023 വരെ)

  കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ് 24/10/2023 മുതല്‍ 27/10/2023 വരെ നടക്കും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .മികച്ച സര്‍ജന്മാരുടെ സേവനം ഉണ്ടാകും . ENT(9 AM TO 6 PM ), ORTHOPEDICS (9 AM TO 6 PM... Read more »

ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ

    konnivartha.com/ടോറോന്റോ: പെന്തക്കോസ്ത്‌ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് *2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി)* തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ്‌... Read more »

പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി

  പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി. ആറര ടൺ മരുന്നും 32 ടൺ അവശ്യ വസ്തുക്കളും അടങ്ങുന്ന ഇന്ത്യൻ വ്യോമ സേന വിമാനം ഈജിപ്റ്റിലെത്തി ഈജിപ്റ്റിലെ ഇന്ത്യൻ അംബാസിഡർ അജിത് ഗുപ്തെ സാധനങ്ങള്‍ ഏറ്റുവാങ്ങി. ശേഷം ഈജിപ്റ്റിലെ റെഡ്... Read more »

ജർമ്മനി,ഓസ്ട്രിയ : നഴ്സുമാരുടെ സൗജന്യ നിയമനം ( 22/10/2023)

ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം             konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.   പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ... Read more »

ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു

  ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍... Read more »

മഴ സാധ്യത : ഇരുപത്തി അഞ്ചാം തീയതി വരെ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,... Read more »
error: Content is protected !!