പത്തനംതിട്ട ജില്ലയില്‍ 16-05-2024 വരെ കനത്ത മഴ : മഞ്ഞ അലർട്ട്

12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ 13-05-2024: പത്തനംതിട്ട, ഇടുക്കി 14-05-2024: തിരുവനന്തപുരം, പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള... Read more »

പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു

  konnivartha.com: കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു. ചികിത്സ തേടി എത്തുന്ന മിക്ക പനി രോഗികളിലും പ്രധാനമായും ശ്വാസ കോശ സംബന്ധമായ രോഗ ലക്ഷണങ്ങള്‍ ഉണ്ട് . ഏതാനും ആഴ്ചയായി പനി രോഗികളുടെഎണ്ണം കൂടി .... Read more »

പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

  konnivartha.com: മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘... Read more »

പത്തനംതിട്ട , കണ്ണൂർ എന്നീ ജില്ലയിൽ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12ന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്ക് മഴയോടനുബന്ധിച്ചുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. konnivartha.com: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട , കണ്ണൂർ എന്നീ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ... Read more »

നാളെ ഡ്രൈ ഡെ ( മെയ് 12) ; ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കും

  കൊതുക് ജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ( മെയ് 12) ഡ്രൈ ഡെ ആയി ആചരിക്കാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനോട് അനുബന്ധിച്ച് ( മെയ് 12) ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച്... Read more »

പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും ;പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

  ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇടവമാസ പൂജയുടെ പശ്ചാത്തലത്തില്‍ പമ്പ, കൊച്ചുപമ്പ ഡാമുകള്‍ തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി... Read more »

പത്തനംതിട്ട : നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും

  konnivartha.com: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല,... Read more »

കോഴഞ്ചേരി – കുമ്പനാട് 33 കെ.വി: മെയ് 10 മുതല്‍ വൈദ്യുതി കടത്തിവിടും

  കോഴഞ്ചേരി – കുമ്പനാട് 33 കെ.വി. വൈദ്യുതലൈനിലൂടെ മെയ് 10 മുതല്‍ പരീക്ഷണാര്‍ത്ഥം വൈദ്യുതി കടത്തിവിടും. കോഴഞ്ചേരി 110 കെ.വി. സബ്‌സ്‌റ്റേഷന്‍ മുതല്‍ തറയില്‍മുക്ക്, ആറന്‍മുള, കോഴിപ്പാലം, ആഞ്ഞിലിമൂട്, മാടോലിപ്പടി, പൂവത്തൂര്‍, മരങ്ങാട് ഡൈമുക്ക് വഴി കുമ്പനാട് 33 സബ്‌സ്‌റ്റേഷന്‍ വരെയാണ് ലൈന്‍... Read more »

പ്ലസ് ടു: പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം

  ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എഴുതിയ എല്ലാവിഷയത്തിനും എ പ്ലസ്... Read more »

കൂടലില്‍ കാറുകള്‍ കൂട്ടിയിടിച്ചു

  konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കൂടല്‍ സ്റ്റേഡിയത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചു .കനത്ത മഴ കഴിഞ്ഞതോടെ വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ റോഡില്‍ പെട്ടെന്ന് തെന്നി മാറുന്നു . ഉദേശിച്ച ഇടത്ത് വാഹനം നില്‍ക്കുന്നില്ല . റോഡ്‌ പണി കഴിഞ്ഞതോടെ മാസത്തില്‍ പത്തോളം വാഹന... Read more »