Trending Now

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു: ഗാസയില്‍ സമ്പൂര്‍ണ്ണ ഉപരോധം

  ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി... Read more »

കോന്നി വനത്തില്‍ നായാട്ട് സംഘങ്ങള്‍ വിഹരിക്കുന്നു :പിടിക്കപ്പെടുന്നത് ചുരുക്കം

  konnivartha.com : കോന്നി വനം ഡിവിഷനില്‍ ഉള്ള ഉള്‍ക്കാട്ടില്‍ നായാട്ടു സംഘങ്ങള്‍ വിഹരിക്കുന്നു എന്ന് അറിയുന്നു . വനത്തില്‍ വനം വകുപ്പ് ജീവനക്കാരുടെ നിരീക്ഷണം ശക്തമല്ല .വനത്തില്‍ നായാട്ടു സംഘങ്ങള്‍ ഉള്ളതിനാല്‍ വെടി ഒച്ച കേട്ട് ആനയടക്കം ഉള്ള വന്യ മൃഗങ്ങള്‍ ജനവാസ... Read more »

5 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്: 2023

  konnivartha.com: ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തീയതിപ്പട്ടിക തെരഞ്ഞടുപ്പു കമ്മീഷൻ തയ്യാറാക്കി. കാലാവസ്ഥ, അക്കാദമിക കലണ്ടർ, ബോർഡ് പരീക്ഷകൾ, പ്രധാന ആഘോഷങ്ങൾ, സംസ്ഥാനങ്ങളിലെ നിലവിലെ ക്രമസമാധാന സാഹചര്യങ്ങൾ, സി ആർ പി എഫ് സേനയുടെ ലഭ്യത, ആവശ്യമായ... Read more »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

  konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ... Read more »

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

  konnivartha.com: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ... Read more »

ദേശീയ തപാൽ വാരം : വിപുലമായ പരിപാടികളുമായി തപാൽ വകുപ്പ്

  ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾക്ക് കേരളത്തിൽ മികച്ച പ്രതികരണം – ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ konnivartha.com: ഡാക് എക്സ്പോർ‌ട്ട് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ഇ – കൊമേഴ്സ് മേഖലയിൽ ശക്തമായ ഇ‌‌ടപെടൽ ന‌‌ട‌ത്തുകയാണ് തപാൽ വകുപ്പിന്റെ ഡാക് ​ഘർ നിര്യാത്... Read more »

പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും : മന്ത്രി വീണാ ജോര്‍ജ്

  ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 121- ഓര്‍മ പെരുന്നാള്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ട് വരെ konnivartha.com: ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/10/2023)

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം; കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.പത്തനംതിട്ട... Read more »

സുബലാപാര്‍ക്ക് ശുചീകരണം നടത്തി

  പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സുബലാ പാര്‍ക്കിന്റെ ശുചീകരണ പ്രവര്‍ത്തനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.ദിലീപ്, ജൂനിയര്‍ സൂപ്രണ്ട് അജിത്.ആര്‍.പ്രസാദ്, റിസര്‍ച്ച് അസിസ്റ്റന്റ് സോനു... Read more »

ആധാര്‍ പിവിസി കാര്‍ഡ് ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രം

ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി  ചേര്‍ന്നു konnivartha.com: ആധാറുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പത്തുവര്‍ഷമായ ആധാര്‍ ഡോക്കുമെന്റ് അപ്ഡേഷന്‍ നടത്തുന്നതിന് ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.... Read more »
error: Content is protected !!