Trending Now

ന്യൂസ് ക്ലിക്ക് കേസ്; പത്തനംതിട്ട കൊടുമണ്ണില്‍ ഡൽഹി പോലീസിന്‍റെ റെയ്ഡ്

  ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പോലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ കൊടുമണ്ണിലെ വീട്ടിലാണ് പരിശോധന. പത്തനംതിട്ട എസ് പിയെ അറിയിച്ചാണ് ഡൽഹി പോലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ. പരിശോധനയിൽ ഒരു... Read more »

നോര്‍ക്ക എന്‍.ബി.എഫ്.സി പരിശീലനം സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ അടൂരില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്കാ റൂട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി... Read more »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം: നർഗസ് മുഹമ്മദിയ്ക്ക്

  സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള... Read more »

അതിദരിദ്ര കുടുബങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; മന്ത്രി ആന്റണി രാജു

  konnivartha.com: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത... Read more »

കേരള ലോട്ടറി നാലക്ക നമ്പര്‍ :ലോട്ടറി ടിക്കറ്റ് എടുക്കാതെയും കോന്നിയില്‍ പണം ലഭിക്കും

  konnivartha.com: കേരള സര്‍ക്കാര്‍ അച്ചടിച്ച്‌ ഇറക്കുന്ന ലോട്ടറികള്‍ വാങ്ങാതെ ചില ലോട്ടറി കടകളില്‍ ഫോണ്‍,വാട്സ് ആപ്പ് മുഖേന നല്‍കുന്ന വിളിച്ചു പറയുന്ന നാലക്ക നമ്പറിന് അന്നേ ദിവസം ആ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ കൊടുക്കുന്ന സര്‍ക്കാര്‍ ലോട്ടറി വിഭാഗം അറിയാത്ത തട്ടിപ്പ്... Read more »

ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം:അപേക്ഷ ക്ഷണിച്ചു

  konnivartha.com: സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി... Read more »

കൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തില്‍ അപാകതകള്‍ : കോൺഗ്രസ്

  konnivartha.com: കൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തിലെഅപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ആവശ്യമായ സ്ഥലങ്ങളിൽ ഓടകളോ കലുങ്കോ നിർമിക്കാതെയും സംരക്ഷണ ഭിത്തി ആവശ്യമായ സ്ഥലത്ത് നിർമിക്കാതെയും കരാറുകാരന് ലാഭം ഉണ്ടാക്കികൊടുക്കാൻ നാട്ടുകാരെ വഞ്ചിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനത്തിനെതിരെ കോണ്‍ഗ്രസ് കൊക്കാത്തോട് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കല്ലേലി... Read more »

സി ആർ പി എഫ് വനിതാ മോട്ടോർ റാലിക്ക്‌ തിരുവനന്തപുരത്ത് സ്വീകരണം നൽകി: മലയാളികൾക്ക് അഭിമാനമായി 8 അംഗ സംഘവും

  രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോ​ഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ്‌ സെന്ററിൽ സ്വീകരണം നൽകി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി.... Read more »

2024ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു

  konnivartha.com: 2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ; മന്നം ജയന്തി – ജനുവരി 2 ചൊവ്വ റിപ്പബ്ലിക് ദിനം... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/10/2023)

ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു 2023-24 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍... Read more »
error: Content is protected !!