കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക് konnivartha.com/കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ... Read more »

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ .എം. എസ് .സുനിൽ

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന  303, 304, 305 -മത്തെയും വീടുകള്‍  ചിക്കാഗോയിലെ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിലെ  സുനിൽ ഐസ്സക്കിന്റെ  സഹായത്താൽ മച്ചിപ്ലാവ് സുജി,  മേരി പ്രിയ, സിസി സുനിൽ... Read more »

ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം

  ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം എന്ന് മാത്യു കുളത്തിങ്കൽ പറഞ്ഞു . പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗക്കാർക്കുൾപ്പെടെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിൽ നിരവധി പുതിയ കോളേജുകൾ സ്കൂളുകൾ തുടങ്ങുന്നതിന് തുടക്കം കുറിച്ച്... Read more »

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം

    *സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോർജ് വിലയിരുത്തി *ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ... Read more »

മെയ്‌ദിനാചരണം സമുചിതമായി നടത്താൻ തീരുമാനിച്ചു

  പത്തനംതിട്ട : സാർവ്വ ദേശീയ തൊഴിലാളി ദിനം മെയ്‌ ഒന്ന് സി ഐ ടി യു – എ ഐ ടി യു സി നേതൃത്വത്തിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചു.തൊലാളികളുടെ വൻപിച്ച റാലിയും പൊതുയോഗവും ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.പത്തനംതിട്ട നഗരത്തിൽ നടക്കുന്ന റാലിയും... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2024 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ്ങ് പരിശീലനം ഇന്ന് (30) ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :04682 270243, 08330010232. കുട്ടികള്‍ക്കായി ഡേ കെയര്‍... Read more »

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 )

  konnivartha.com/ കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്നലെ (29 /04 /2024) രാവിലെ 3.30 നു ആരംഭിച്ചു. പ്രാത സവനവും മാധ്യന്ദിന സവനവും ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ തൃദീയ സവനവും നാളെ യജ്ഞശാല അന്ഗ്നിക്കു സമർപ്പിക്കുന്ന... Read more »

ഉയർന്ന താപനില മുന്നറിയിപ്പ് : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : അടിയന്തിര സാഹചര്യം

  konnivartha.com: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ... Read more »

പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന്

  konnivartha.com: പത്തനംതിട്ട:പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ ലേഖകനും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി സെക്രട്ടറി സലിം... Read more »

എംപി കൃഷ്ണപിള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  konnivartha.com: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം. പി കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എം പി സ്‌മൃതി ‘കർമ്മധീര’ പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ പി പരമേശ്വരക്കുറുപ്പ് സ്മൃതി ‘പ്രതിഭാപുരസ്കാരം’ അതിവേഗചിത്രകാരനും... Read more »