പ്രതിഷേധ സദസ് ചെങ്ങറയിൽ നടക്കും

  konnivartha.com/ കോന്നി : ആശ പ്രവർത്തകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് 1000 പ്രതിഷേധ സദസുകൾ നടത്തുന്നതിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആദ്യ പ്രതിഷേധ സദസ്സ് ഇന്ന് (26/09/25) ഉച്ചയ്ക്ക് ശേഷം കോന്നി മണ്ഡലത്തിലെ... Read more »

ആയിരത്തിലധികം ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള 4ന്

  konnivartha.com: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ. കോളേജിലാണ് നടക്കുക. 20ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും.... Read more »

പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

  2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5... Read more »

ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ:ഇന്ന് രാഷ്ട്രപതി സമ്മാനിക്കും

  2025 സെപ്റ്റംബർ 26-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു 2024- ലെ ദേശീയ ഭൗമശാസ്ത്ര (നാഷണൽ ജിയോസയൻസ്) പുരസ്‌കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ... Read more »

ഏഷ്യാകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ ഫൈനൽ:28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം

  ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി . ഇതോടെ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ മത്സരം 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും . പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ്... Read more »

നടി ഷീലയ്ക്കും ഗായിക പി.കെ. മേദിനിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

  ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീല, പ്രശസ്ത ഗായിക പി കെ മേദിനി എന്നിവരെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ... Read more »

അച്ചന്‍കോവില്‍ നദിയിലെ കോന്നി മാമ്മൂട് പ്ലാച്ചേരി കടവ് ഉദ്ഘാടനം ചെയ്തു

  konnivartha.com; കോന്നി ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നുണ്ടാക്കിയ വികസന ഫണ്ടിന്റെ പിന്തുണയോടെ പ്ലാച്ചേരിക്കാരുടെ ഏറെ കാലത്തെ ആഗ്രഹമായ കുളിക്കടവ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം... Read more »

സമന്വയ കാനഡ ഒരുക്കുന്ന “സമന്വയം-2025” ഒക്ടോബര്‍ 18 ന്

konnivartha.com: ഒന്റാരിയോ : കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന “സമന്വയം-2025”, ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം…. കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം. ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke,... Read more »

റെയിൽ കോച്ചിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ വിക്ഷേപിച്ചു

  റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000... Read more »

Vartalap Regional Workshop organised in Pathanamthitta

  We must be prepared to face the challenges posed by emerging technologies such as AI: Pathanamthitta District Collector Prem Krishnan IAS   konnivartha.com: Along with embracing emerging technologies, we must also... Read more »