Trending Now

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍... Read more »

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

        konnivartha.com: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും.         പട്ടികയിൽ പേര് ചേർക്കുന്നതിന്... Read more »

ജി20 ഉച്ചകോടി വാര്‍ത്തകള്‍ ( 08/09/2023)

courtesy thanks :ani ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തും: പ്രധാനമന്ത്രി ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ... Read more »

ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

  നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു.നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 80,144 വോട്ടും എൽഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി.37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/09/2023)

തിരുവല്ലയിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. മാത്യു ടി തോമസ് എംഎല്‍എ തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. 2023-24 വര്‍ഷത്തെ... Read more »

ലോക ഫിസിയോതെറാപ്പി ദിനാചരണം :ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണവും ബോധവത്ക്കരണ ക്ലാസും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്... Read more »

പുതുപ്പള്ളി : അഡ്വ: ചാണ്ടി ഉമ്മന്‍ 37719 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു : തിരഞ്ഞെടുപ്പ് കമ്മീഷന്‍

  പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ തോൽപ്പിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു.... Read more »

പുതുപ്പള്ളി : യു ഡി എഫ് നേതൃത്വത്തില്‍ കോന്നിയില്‍ വിജയം ആഘോക്ഷിച്ചു

  konnivartha.com: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ വലിയ വിജയത്തിൽ ഐക്യ ജനാധിപത്യ മുന്നണി കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദ പ്രകടനം നടത്തി. യു.ഡി.എഫ് ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി... Read more »

ശാസ്ത്രസാങ്കേതിക വിദ്യയ്ക്ക് ഒപ്പം കാഴ്ചപ്പാടും മാറണം : ജില്ലാ കളക്ടര്‍

  ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുരോഗതിക്കൊപ്പം നമ്മുടെ കാഴ്ചപ്പാടും മാറണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. മുപ്പത്തിയാറാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപനസമ്മേളനം വടശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. നേത്രദാനം ചെയ്താല്‍ ഒരുവിധ വൈരൂപ്യവും ഉണ്ടാകുകയില്ലെന്ന വസ്തുതയും നേത്രദാനത്തിന്റെ ആവശ്യകതയും പൊതുജനങ്ങള്‍ക്കിടയില്‍... Read more »

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ ചരിത്രവിജയം: ഭൂരിപക്ഷം:36454

  പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടി . പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്.ഭൂരിപക്ഷം 36454 . തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.... Read more »
error: Content is protected !!