Trending Now

കോളജുകൾക്കായി ഷോർട്ട് ഫിലിം മത്സരം

konnivartha.com: ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി‘  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്.   കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ... Read more »

കേരളത്തിൽ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതി: ഒരാള്‍ പിടിയില്‍

      konnivartha.com: തൃശൂർ ഐഎസ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. സെയിദ് നബീൽ അഹമ്മദ് എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന്... Read more »

13 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷന് നല്‍കി ജല്‍ ജീവന്‍ ദൗത്യം

  13 കോടി ഗ്രാമീണ കുടുംബങ്ങള്ക്ക് ടാപ്പ് വാട്ടർ കണക്ഷന് നൽകി ജല് ജീവന് ദൗത്യം (ജെജെഎം) മറ്റൊരു നാഴികക്കല്ല് കൂടി ഇന്ന് കൈവരിച്ചു. വേഗത്തിലും വ്യാപ്തിയോടെയും പ്രവര്ത്തിച്ചുകൊണ്ട്, 2019 ഓഗസ്റ്റില് ദൗത്യത്തിന്റെ തുടക്കത്തില് 3.23 കോടി വീടുകളില് നിന്ന് വെറും 4 വര്ഷത്തിനുള്ളില്... Read more »

എസ്.പി.ജി. തലവന്‍ അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു

  സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അരുണ്‍കുമാര്‍ സിന്‍ഹ.പ്രധാനമന്ത്രിയുടേയും മുന്‍പ്രധാനമന്ത്രിമാരുടേയും സുരക്ഷാ ചുമതലയായിരുന്നു അദ്ദേഹത്തിന്. 2016- മുതല്‍ എസ്.പി.ജി. ഡയറക്ടറായ അദ്ദേഹത്തിന്റെ കാലാവധി വിരമിച്ചശേഷവും... Read more »

അതിർത്തി കടന്നുള്ള പണം ഇടപാടുകൾക്കായി ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്)

  വൈദ്യുതി, വെള്ളം, ഗ്യാസ്, ടെലിഫോൺ, ഡിടിഎച്ച്, ഇൻഷുറൻസ് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും തുക അടയ്ക്കാൻ കഴിയുന്ന ഒരു സംയോജിത ബിൽ പേയ്‌മെന്റ് സംവിധാനമായ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം 2014-ൽ ആരംഭിച്ചു. ഏജന്റുമാരുടെ ഒരു ശൃംഖലയിലൂടെ,... Read more »

ഇന്ത്യയുടെ പേര് ഭാരതം: പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം കൊണ്ടുവരുമെന്ന് സൂചന

  പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചന. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നുള്ളത് ബിജെപിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. ഇന്ത്യയുടെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷം (Bharatvarsh)... Read more »

നേരിയ മഴയ്ക്കു സാധ്യത: ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് 06-09-2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന... Read more »

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് റാങ്ക് ലിസ്റ്റ്

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് റാങ്ക് ലിസ്റ്റ്            മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2023-2024-ലേയ്ക്കുള്ള ഇന്റർവ്യൂ വിജ്ഞാപനവും, അപേക്ഷിച്ചവരുടെ... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നതിന് അവസരം

  konnivartha.com: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കോന്നി പഞ്ചായത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിച്ചു . പുതുക്കലുമായി ബന്ധപെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം .23/09/2023 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട് . https://www.sec.kerala.gov.in/ അക്ഷയ കേന്ദ്രം വഴിയും അംഗീകൃത ജന സേവ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/09/2023)

  പന്ത്രാംകുഴി നെല്ലിവിള കെഎപി പാലം പ്രവര്‍ത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു:നിര്‍മ്മാണം 45 ലക്ഷം രൂപ എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വികസനമുന്നണിയെന്നത് പ്രവര്‍ത്തികളിലൂടെ കാണിച്ച് തരുന്നവരാണ് സംസ്ഥാന സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പള്ളിക്കല്‍ പഞ്ചായത്തിലെ പന്ത്രാംകുഴി നെല്ലിവിള കെ എ... Read more »
error: Content is protected !!