Trending Now

പുതുപ്പള്ളി: വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണം

  ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം.മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറിനാണ് പ്രചാരണം അവസാനിച്ചത്. പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും എംഎല്‍എമാരും അടക്കമുള്ളവര്‍ എത്തിയിരുന്നു.സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍... Read more »

ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂരേഖകളുടെ വിതരണം നടത്തി

സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍കണ്ടുള്ള നവകേരള നിര്‍മാണം സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു വര്‍ഷത്തിനകം ഭൂരേഖ നല്‍കും : മന്ത്രി കെ. രാധാകൃഷ്ണന്‍ konnivartha.com: സമൂഹത്തിലെ അതിദരിദ്രരുടെ ക്ഷേമം മുന്നില്‍ കണ്ടുള്ള നവകേരള... Read more »

ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്‍റെ ദൗത്യം പൂർത്തിയായി: ഐ എസ് ആര്‍ ഒ

  ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക്... Read more »

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ( 49) അന്തരിച്ചു

  സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49 ) അന്തരിച്ചു. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു. മെറ്റാബെലാലാൻഡിലെ ഫാംഹൗസിലായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം... Read more »

ജി20 ഉച്ചകോടി( സെപ്തംബർ 9, 10 ): ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

  ജി20 ഉച്ചകോടി സമ്മേളനത്തിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വിവിധ രാജ്യങ്ങളുടെ തലവൻമാർ ഉൾപ്പെടെയുള്ള ആഗോള പ്രതിനിധികളുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കർശന സുരക്ഷാ നടപടികളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ജി 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ... Read more »

പ്രധാനമന്ത്രി ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കും (സെപ്റ്റംബർ 6-7, 2023)

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്റ്റംബർ 6നും 7നും ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുടെ ക്ഷണപ്രകാരമാണു​പ്രധാനമന്ത്രിയുടെ ജക്കാർത്ത സന്ദർശനം. സന്ദർശനവേളയിൽ ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്ന 20-ാം ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 2022ൽ... Read more »

ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ

  ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചില്‍ ഇടപ്പാവൂർ പേരൂർ പള്ളിയോടവും... Read more »

കോന്നി കല്ലേലി വയക്കരയില്‍ കാട്ടാന ശല്യത്തിൽ ജനജീവിതം ദുഷ്കരം

  konnivartha.com :  കാട്ടാന ശല്യം മൂലം ദുരിതത്തിൽ ആണ് കോന്നി കല്ലേലി വയക്കര നിവാസികൾ . കൊച്ചുവയകര വലിയ വയക്കര എന്നിവിടങ്ങളിൽ കാട്ടാന ശല്യം അതി രൂഷം ആണ് . രാത്രി കാലങ്ങളിൽ കൃഷിയും കമുങ് തെങ്ങ് റബ്ബർ എന്നിവ നശിപ്പിക്കുന്നത് പതിവാണ്... Read more »

മഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 04-09-2023 & 05-09-2023 : ആലപ്പുഴ 06-09-2023 : ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്... Read more »

ചന്ദ്രനില്‍ പ്രഗാൻ റോവർ 100 മീറ്ററിലധികം സഞ്ചരിച്ചു: പരീക്ഷണം തുടരുന്നു

  konnivartha.com: ചാന്ദ്രയാന്‍ മിഷന്‍റെ ഭാഗമായുള്ള ഇന്ത്യയുടെ പ്രഗാൻ റോവർ ഇതിനോടകം 100 മീറ്ററിലധികം സഞ്ചരിച്ചു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു . പരീക്ഷണങ്ങള്‍ തുടരുകയാണ് . വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ആണ് വിവിധ പരീക്ഷങ്ങള്‍ നടത്തുന്നത് .ഫലം... Read more »
error: Content is protected !!