Trending Now

ആദിത്യ എൽ-1 വിക്ഷേപണം ഇന്ന്

  ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആർ.ഒ.) മറ്റൊരു ചരിത്രദൗത്യത്തിന് ശനിയാഴ്ച തുടക്കമാവും പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങി.ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ശനിയാഴ്ച രാവിലെ 11.50-ന് പി.എസ്.എൽ.വി. സി-57 റോക്കറ്റിൽ... Read more »

പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെ‌യ്തു

  konnivartha.com: ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെ‌യ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുദേഷ് ധൻഖറാണ് യുദ്ധക്കപ്പൽ ഉദ്ഘാടനം ചെയ്തത്. മുംബൈയിൽനടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് (എംഡിഎൽ) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ... Read more »

ഓണം ഘോഷയാത്ര: ഉച്ചകഴിഞ്ഞു മൂന്നു മുതൽ നഗരത്തിൽ അവധി((സെപ്റ്റംബർ 02)

  konnivartha.com: ഓണം വാരാഘോഷ സമാപന ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കായി ശനിയാഴ്ച(സെപ്റ്റംബർ 02) ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. Read more »

കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍

  konnivartha.com: കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍. കോന്നി അട്ടച്ചാക്കല്‍ നിവാസിയായ ഉടമയ്ക്ക് കിട്ടിയത് മൂന്നു പെറ്റിയിലായി 1500 രൂപ. ഉടമ കോന്നി പോലീസില്‍ പരാതി നല്‍കി . കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ടു രാജേഷ്‌ ആര്‍ കോശിയാണ്... Read more »

കനത്ത മഴ : പമ്പ, കക്കാട്ടാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ,മണിയാര്‍ ഡാം തുറന്നു

  konnivartha.com: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട മൂഴിയാര്‍ ,മണിയാര്‍ ഡാം തുറന്നു.മൂഴിയാര്‍ ഡാമിലെ മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ തുറന്നു. പമ്പ, കക്കാട്ടര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍... Read more »

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,... Read more »

307 തസ്തികകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു

  konnivartha.com: ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (ജെഎച്ച്ടി), ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ 2023 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 2023 സെപ്റ്റംബർ 12 വരെ ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായപരിധി 18-30. ബിരുദാനന്തര ബിരുദമാണ് യോ​ഗ്യത. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ... Read more »

സെപ്റ്റംബര്‍ രണ്ട് : പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു

  konnivartha.com: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സെപ്റ്റംബര്‍ രണ്ട്) ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. Read more »

തുമ്പമണ്‍: അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

  konnivartha.com: പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.... Read more »

വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍; യോഗം നാലിന്

കോന്നി : വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍; യോഗം നാലിന് konnivartha.com: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ 2023 ആയി ബന്ധപെട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ അധ്യക്ഷതയില്‍ സെപ്തംബര്‍ നാലിന് വൈകിട്ട് മൂന്നിന്... Read more »
error: Content is protected !!