Trending Now

116 കോടിയുടെ മദ്യ വിൽപ്പന

ഉത്രാട ദിനത്തില്‍ കേരളത്തിൽ ബെവ്കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ... Read more »

കോന്നി  മഞ്ഞക്കടമ്പ് തൈപ്പറമ്പിൽ കുഞ്ഞുകുഞ്ഞമ്മ ജോൺ (93) നിര്യാതയായി

  konnivartha.com /  കോന്നി മഞ്ഞക്കടമ്പ്തൈപ്പറമ്പിൽ കുഞ്ഞുകുഞ്ഞമ്മ ജോൺ (93) നിര്യാതയായി. സംസ്‍കാരം നാളെ രാവിലെ(30 /08/2023) പത്തു മണിക്ക് കോന്നി സെന്റ് ജോർജ് ഓർത്തഡോൿസ്‌ മഹാ ഇടവക പള്ളിയിൽ. Contact :-9526450577 ഭർത്താവ് :-പരേതനായ ജോൺ റ്റി ജി, മക്കൾ :-സൂസമ്മ വർഗ്ഗീസ്,... Read more »

ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍ Read more »

ഗൗളി ഊട്ട് നടത്തി തിരുവോണം വരവേറ്റു

  konnivartha.com: അരിപ്പൊടി കലക്കി കയ്യില്‍ പതിപ്പിച്ച് വീടിന്‍റെ നാല് മൂലയിലും തൂകി പല്ലികള്‍ക്കും ,ഉറുമ്പുകള്‍ക്കും ഊട്ട് നല്‍കി മലയാളികള്‍ തിരുവോണം വരവേറ്റു   . ഇത് ആചാരം അനുഷ്ടാനം . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള രീതി . അരിമാവ് കയ്യില്‍ മുക്കി വീടിന്‍റെ... Read more »

അവധി ലാക്കാക്കി അനധികൃത കെട്ടിട നിര്‍മ്മാണം തകൃതി : ഇരട്ടിക്കൂലി നല്‍കി രാത്രിയിലും നിര്‍മ്മാണം

  konnivartha.com: ഓണം അവധി ലക്ഷ്യമാക്കി കോന്നിയടക്കം കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നു . മിക്ക സ്ഥലങ്ങളിലും റോഡിനോട് അനുബന്ധിച്ചുള്ള കച്ചവട സ്ഥാപന കെട്ടിടങ്ങള്‍ ആണ് പുതുക്കി പണിയുന്നത് . പഴയ കെട്ടിടങ്ങളുടെ ഷട്ടര്‍ താഴ്ത്തി ഇട്ടു പുറകില്‍ വലിയ... Read more »

മുന്നില്‍ വലിയ ഗര്‍ത്തം: റോവറിന്‍റെ സഞ്ചാരപാത മാറ്റി

  The Rover was commanded to retrace the path It’s now safely heading on a new path ചന്ദ്രയാന്‍-3 പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി.റോവറിന്‍റെ സഞ്ചാരപാത ഐ എസ് ആര്‍... Read more »

ഗുരുമഹാത്മ അയ്യൻകാളി ജയന്തി ആഘോഷം നടന്നു

  konnivartha.com : ഗുരുമഹാത്മ അയ്യൻകാളി ജയന്തി ആഘോഷംകെ പി ഡി എം എസ് സീതത്തോട് ധർമ്മസഭാ യോഗം നേതൃത്വത്തിൽ സീതക്കുഴി കമ്യൂണിറ്റി ഹാളിൽ നടത്തി . പ്രസിഡന്റ് രാജേഷ് കെ എസ് അദ്ധ്യക്ഷനായി. കോന്നി താലൂക്ക് സെക്രട്ടറി പി ആര്‍ പുരുഷൻ യോഗം... Read more »

സർവീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ

  konnivartha.com: സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. കമ്മിഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് കണ്ടെടുത്തിരുന്നു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി ജില്ലാ... Read more »

രാഷ്ട്രത്തിന് ഉപരാഷ്ട്രപതിയുടെ ഓണ സന്ദേശം

  നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഓണത്തിന്റെ സന്തോഷകരമായ അവസരത്തിൽ ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.ഇത് സമൂഹത്തെ പാരമ്പര്യങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മഹാബലി ചക്രവർത്തിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം, പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ... Read more »

സൂര്യനിലേക്ക് കുതിക്കാൻ ആദിത്യ എല്‍ 1; വിക്ഷേപണം ശനിയാഴ്ച

  konnivartha.com: സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.   ഇന്ത്യയുടെ... Read more »
error: Content is protected !!