Trending Now

ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും

  konnivartha.com: ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ബഹിരാകാശ ദിനം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും ചൈതന്യത്തെ ആഘോഷമാക്കുമെന്നും അനന്തകാലത്തേയ്ക്കു നമ്മെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസിൽ നിന്ന് തിരികെ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/08/2023)

നവോദയ പ്രവേശന പരീക്ഷ പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ... Read more »

മയക്കുമരുന്ന് വിതരണം തടയുന്നതിന് കോന്നിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

  വ്യാജ മദ്യം തടയാന്‍ ടോള്‍ഫ്രീ നമ്പര്‍ konnivartha.com: ഓണക്കാലത്ത് വ്യാജ മദ്യമയക്കുമരുന്ന് വ്യാപനം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മദ്യ / മയക്കുമരുന്ന് വിവരങ്ങള്‍ എക്‌സൈസ് ടോള്‍ഫ്രീ നമ്പര്‍ 1055, 9447178055 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ.... Read more »

ഓര്‍മകളുടെ വീണ്ടെടുപ്പിന്റെ ഉത്സവമാണ് ഓണം : മന്ത്രി പി. പ്രസാദ്

  ഓര്‍മകളുടെ വീണ്ടെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷ പരിപാടി അടൂര്‍ ഓണം 2023 ന്റെ ഉദ്ഘാടനം അടൂര്‍ ഗാന്ധി സ്മൃതി മൈതാനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കും: ആരോഗ്യമന്ത്രി വീണാജോര്‍ജ്

  ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നത് ഒഴിവാക്കണം. വിഷരഹിത ഭക്ഷണങ്ങള്‍ വിതരണം ചെയ്യണം. ജില്ലയിലെ ആറന്മുള, റാന്നി, ഇരവിപേരൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ വള്ളംകളികളുമായി ബന്ധപ്പെട്ട് ആവശ്യമായ... Read more »

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഓണ കിറ്റുകളുടെ വിതരണവും നടത്തി

  konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ വിവിധ ജില്ലകളിലായി നിർമ്മിച്ചു നൽകിയ സ്നേഹ ഭവനങ്ങളിലെ പത്തനംതിട്ട : ജില്ലയിലെയും കൊല്ലം ജില്ലയിലെയും കുടുംബങ്ങളുടെ സ്നേഹ സംഗമവും ഓണാഘോഷ പരിപാടികളും ഓണക്കിറ്റ്കളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ ഡോ .എം.... Read more »

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുന്നു : ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  konnivartha.com: മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത നടപടി കിരാതവും കോടതിവിധിയുടെ ലംഘനമാണെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം... Read more »

ചന്ദ്രയാൻ-3: വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’

  ചന്ദ്രയാൻ 3 ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്നും അറിയിച്ചു.... Read more »

പകൽച്ചൂട് കൂടി: വരള്‍ച്ച രൂക്ഷമാകും : കാര്‍ഷിക വിളകള്‍ക്ക് ഭീഷണി

  konnivartha.com: സംസ്ഥാനത്ത് വരൾച്ച അതി രൂക്ഷമാകും . പകല്‍ ചൂട് കൂടി . കാര്‍ഷിക വിളകളെയടക്കം ബാധിച്ചു കഴിഞ്ഞു . വളം വില്‍പ്പന കുറഞ്ഞതായി വളം കടകളില്‍ നിന്നും അറിയുന്നു . വാഴകളെ ആണ് ചൂട് ബാധിച്ചത് . വിളകളുടെ ഉത്പാദനം കുറഞ്ഞു... Read more »

ഓണം അവധികൾ ഇങ്ങനെ

  konnivartha.com : അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും.പലരും അവധിയ്ക്ക് അപേക്ഷ നല്‍കി . അവധി ഇങ്ങനെ ബാങ്ക് അവധി: 26, 27, 28, 29, 31 ബീവറേജസ് ഷോപ്പുകൾ: 29, 31,... Read more »
error: Content is protected !!