Trending Now

കോന്നിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാനുള്ള നിര്‍ദേശവുമായി വിദ്യാര്‍ഥികള്‍

  konnivartha.com: വാഹനങ്ങളുടെ വർദ്ധനവ് കാരണം കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാൻ , അതിനോടൊപ്പം പാർക്കിംഗ് സൗകര്യങ്ങൾ ആവിഷ്കരിക്കാനും വേണ്ടി പത്തനംതിട്ട മുസലിയാർ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ മുന്നോട്ടു... Read more »

ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന്

  konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട... Read more »

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

    konnivartha.com/വിർജീനിയ: നോർത്തേൺ വിർജീനിയയിലെ സെയിന്റ് ജൂഡ് പള്ളിയിൽ ആഗസ്റ്റ് 13 -ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഇടവകയിലെ വിശുദ്ധ അൽഫോൻസ്സായുടെ നാമഥേയത്തിലുള്ള കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറിയത് . ബഹുമാനപ്പെട്ട ഫാദർ നിക്കോളാസ് തലക്കോട്ടൂർ അർപ്പിച്ച ആഘോഷ... Read more »

ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍ വിക്രം ലാന്‍ഡര്‍ അയച്ച് തുടങ്ങി

  സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇസ്രോ പങ്കുവെച്ചു. ലാന്‍ഡിങ്ങിന് ശേഷം വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ലാന്‍ഡിങ് സൈറ്റിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ... Read more »

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി konnivartha.com : ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ... Read more »

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് live

Read more »

“ഭൂപി In Ivani Island” പുസ്കതക പ്രകാശനം ആഗസ്റ്റ് 25 ന്

  konnivartha.com : പയ്യന്നൂര്‍ സ്വദേശിയും ദൃശ്യമാധ്യമപ്രവര്‍ത്തനുമായ ടിവി സജിത് രചിച്ച “ഭൂപി In Ivani Island “എന്ന ഫാന്‍റസി ബാലനോവലിന്‍റെ പ്രകാശനം വിഖ്യാത നോവലിസ്റ്റ് സി. വി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും . കാസറഗോഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 25... Read more »

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് വൈകിട്ട് 06.04 ന് : എല്ലാ ഒരുക്കവും പൂര്‍ത്തിയായി

  konnivartha.com: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം.ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ നിന്നും ഇറങ്ങാനുള്ള നിര്‍ദേശം പേടകത്തില്‍ സ്വീകരിച്ചാല്‍ ഉടന്‍തന്നെ പേടകം ചന്ദ്രനിലേക്ക് ഇറങ്ങും . ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള... Read more »

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ട്

  ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ഹെൻറി ഒലോംഗ. സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, തന്റെ മുൻ ട്വീറ്റിന് വിരുദ്ധമായി സ്ട്രീക്ക് ജീവനോടെയുണ്ടെന്നും ഒലോംഗ സ്ഥിരീകരിച്ചു. “ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള... Read more »

ചന്ദ്രയാൻ 3 ദൗത്യം: ഇന്ന് വൈകീട്ട് 6.04 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്

  ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കാം.ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ആഗസ്റ്റ് 27... Read more »
error: Content is protected !!