Trending Now

ചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലിൽ

  ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലില്‍ എത്തുന്ന... Read more »

പത്തനംതിട്ട ജില്ലയില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണി ആരംഭിച്ചു

കൃത്യമായി വാര്‍ത്ത കൊടുക്കുന്ന പത്തനംതിട്ട ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയില്ല  konnivartha.com : സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും ചുമതലയില്‍ ജില്ലയില്‍ 92 വില്‍പ്പന ക്രേന്ദങ്ങള്‍ ആരംഭിച്ചു. കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഓണം വിപണി ജില്ലാതല... Read more »

എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കണം

  konnivartha.com: എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കണം എന്ന് ആവശ്യം . ഈ ആവശ്യം മുന്‍നിര്‍ത്തി ഹൈക്കോടതിയില്‍ സൗഹ്യദ ഓട്ടോ കൂട്ടായ്മ കേസ് ഫയല്‍ ചെയ്തു . നിലവിൽ ഓട്ടോ റിക്ഷാകൾക്ക് ഓരോ ജില്ലവിട്ട് 20 കിലോമീറ്റർ വരെയെ... Read more »

സ്വാഗതം ബഡ്ഡി : വിക്രം ലാന്ററില്‍ ആ സന്ദേശമെത്തി; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഐഎസ്ആര്‍ഒ

  ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍... Read more »

കോന്നി ഗ്രാമ പഞ്ചായത്ത്: തൊഴിലുറപ്പു പദ്ധതി പരിശീലനം നടത്തി

  konnivartha.com/കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികള്‍ക്കും  മേറ്റുമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് പരിശീലന പരുപാടി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി... Read more »

ചന്ദ്രയാന്‍ 3 ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങള്‍ഐഎസ്ആര്‍ഒ പുറത്തുവിട്ടു

  ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്.വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം... Read more »

ഐ എസ് ആര്‍ ഒ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ പിടിയിൽ

  വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോപ്പിയടി... Read more »

ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണ്: 2023 ഓഗസ്റ്റ് 23 ന്

  konnivartha.com : ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ 2023 ഓഗസ്റ്റ് 23 ന് സജ്ജമാണ് എന്ന് ഐ എസ് ആര്‍ ഒ പറയുന്നു . എല്ലാം കൃത്യം ആണ് . ഇന്ത്യ ചന്ദ്രനില്‍ വാഹനം ഇറക്കും . അതിനുള്ള നടപടികള്‍ ഐ എസ്... Read more »

റഷ്യയുടെ ചാന്ദ്രദൗത്യം: ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

  റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് അറിയിപ്പ് ഉണ്ടായിരുന്നു... Read more »

കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു

  konnivartha.com/ കോന്നി :വിനായക ചതുർഥിയോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു.കല്ലേലി അമ്മൂമ്മ കല്ലേലി ഊരാളി അപ്പൂപ്പൻ എന്നിവർക്ക് പ്രഭാത പൂജകൾ നൽകിയ ശേഷം കൗള ഗണപതി നടയിൽ ആണ് പൂജ നടന്നത്. ഫലവർഗ്ഗങ്ങളും... Read more »
error: Content is protected !!