Trending Now

ഐ എസ് ആര്‍ ഒ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ പിടിയിൽ

  വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോപ്പിയടി... Read more »

ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണ്: 2023 ഓഗസ്റ്റ് 23 ന്

  konnivartha.com : ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ 2023 ഓഗസ്റ്റ് 23 ന് സജ്ജമാണ് എന്ന് ഐ എസ് ആര്‍ ഒ പറയുന്നു . എല്ലാം കൃത്യം ആണ് . ഇന്ത്യ ചന്ദ്രനില്‍ വാഹനം ഇറക്കും . അതിനുള്ള നടപടികള്‍ ഐ എസ്... Read more »

റഷ്യയുടെ ചാന്ദ്രദൗത്യം: ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

  റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് അറിയിപ്പ് ഉണ്ടായിരുന്നു... Read more »

കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു

  konnivartha.com/ കോന്നി :വിനായക ചതുർഥിയോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു.കല്ലേലി അമ്മൂമ്മ കല്ലേലി ഊരാളി അപ്പൂപ്പൻ എന്നിവർക്ക് പ്രഭാത പൂജകൾ നൽകിയ ശേഷം കൗള ഗണപതി നടയിൽ ആണ് പൂജ നടന്നത്. ഫലവർഗ്ഗങ്ങളും... Read more »

അത്തം പിറന്നു… പത്താംനാൾ തിരുവോണം

  പത്താം നാൾ തിരുവോണം.ഇനി പത്തുദിവസം മലയാളികൾക്ക് ആഘോഷ നാളുകളാണ്.ഇന്ന് മുതൽ ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കും. അത്തം തൊട്ട് പത്ത് ദിവസം വീട്ട് മുറ്റത്ത് പൂക്കളം ഇട്ടാണ് ഓണത്തെ വരവേൽക്കുന്നത്.പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി എത്തി. മലയാളിക്ക് ഓണം ആഘോഷത്തിന്റെയും ഒരുമയുടെയും ഉത്സവമാണ്.... Read more »

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം : 23നു വൈകിട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യം

  ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രനെ തൊടാൻ 3 ദിവസം മാത്രം ശേഷിക്കേ ലാൻഡർ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കൽ) വിജയം.ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണു ഡീബൂസ്റ്റിങ് നടത്തിയത്. ഇതോടെ 25 കിലോമീറ്റർ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മോഡ്യൂൾ.23നു വൈകിട്ട് ചന്ദ്രോപരിതലത്തിൽ... Read more »

ലൂണയ്ക്ക് സാങ്കേതിക തകരാർ: റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ

  റ‌ഷ്യൻ ചാന്ദ്രദൗത്യമായ ‘ലൂണ 25’ പേടകത്തിൽ സാങ്കേതിക തകരാർ. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല.സാങ്കേതിക പ്രശ്നം പരിശോധിച്ചു വരികയാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് വ്യക്തമാക്കി.1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25   ജൂലൈ 14ന് ഇന്ത്യ... Read more »

മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

           konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക് ജനറൽ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ്... Read more »

ആന്റിബയോട്ടിക് അമിത ഉപയോഗം തടയാൻ രാജ്യത്താദ്യമായി എ.എം.ആർ. കമ്മിറ്റികൾക്ക് മാർഗരേഖ

    ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക് ആന്റിബയോട്ടിക്കുകൾ കുറയ്ക്കുന്നതിന് കുറിപ്പടികൾ ഓഡിറ്റ് ചെയ്യും konnivartha.com : സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.... Read more »

അഭിമുഖം തീയതി മാറ്റി

  konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി ആഗസ്റ്റ് 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ ആഗസ്റ്റ് 25 ലേക്ക് മാറ്റി. വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള എം.ബി.ബി.എസ്... Read more »
error: Content is protected !!