Trending Now

മെച്ചപ്പെടുത്തിയ ക്ഷേമ പദ്ധതികൾ വിമുക്ത ഭടന്മാരുടെ ജീവിത നിലവാരം ഉയർത്തും

  konnivartha.com: വിമുക്ത ഭടന്മാരുടെ ക്ഷേമ പദ്ധതികൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ സമീപകാല നീക്കം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനും ജീവിതം സുഗമമാക്കുക നയത്തിനും നൽകിയിട്ടുള്ള മുൻ‌ഗണന പരിഗണിച്ച്, വിമുക്തഭടന്മാരുടെ ഇനിപ്പറയുന്ന ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള... Read more »

ആകാശത്ത് ഉല്‍ക്കമഴ :പ്രപഞ്ച പ്രതിഭാസം

  ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ അവസരം . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഉല്‍ക്കമഴ കാണാം. ഓഗസ്റ്റ് മാസം 12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയില്‍... Read more »

കൂടുതൽ ട്രെയിനുകൾക്ക് കേരളത്തില്‍ പുതിയ സ്റ്റോപ്പുകൾ

  konnivartha.com: നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായ തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു. നിലവിൽ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം ട്രെയിനുകളുടെയും... Read more »

ഇന്ത്യക്കാര്‍ നൈജര്‍ വിടണം: വിദേശകാര്യ മന്ത്രാലയം

  konnivartha.com: സംഘർഷം രൂക്ഷമായതോടെ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം.നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം.വ്യോമഗതാഗതം... Read more »

ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വൻമാറ്റം konnivartha.com: പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം, ബ്ലോക്ക്... Read more »

തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം – യു.ഡി.എഫ്- 8 ,എല്‍.ഡി.എഫ്- 7, എൻ.ഡി.എ- 1 , സ്വതന്ത്രൻ-1 

  konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ആഗസ്റ്റ് 10) നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ ഒന്നും വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില     –  8  –  (ഐ.എൻ.സി. (ഐ) 5, ... Read more »

വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശക്തമായ ആയുധം വിദ്യാഭ്യാസം: ജില്ലാ കളക്ടര്‍

സമൂഹത്തില്‍ വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്ന്  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിന വാരാചാരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.  ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/08/2023)

സ്വാതന്ത്ര്യദിനാഘോഷം: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥി ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു... Read more »

അശോക് ലേയ്ലന്‍ഡിന്‍റെ ഡ്രീം ഡ്രൈവ് കൊച്ചിയിലെത്തി

konnivartha.com/ കൊച്ചി: അശോക് ലേയ്ലന്‍ഡിന്‍റെ 75ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള ഡ്രീം ഡ്രൈവിന്‍റെ ഭാഗമായി കമ്പനിയുടെ ബഡാദോസ്ത് & അവ്താര്‍ 4825 വാഹനങ്ങള്‍ കൊച്ചിയിലെത്തി. ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ ഡ്രീം ഡ്രൈവാണ് കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് തിരുവനതപുരത്തേക്ക് നീങ്ങുന്ന ഡ്രീം ഡ്രൈവ് മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍,... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

  konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം/ബിഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം). പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന്... Read more »
error: Content is protected !!