Trending Now

മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

  konnivartha.com: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍ 2023-24... Read more »

ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ അന്തരിച്ചു

konnivartha.com: എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ)  എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ  അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ ഉണ്ണൂണ്ണിയുടെയും മകനാണ് .മിനി ഗീവർഗീസ് ആണ് പരേതന്റെ ഭാര്യ.  മക്കൾ ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത എന്നിവരും ,... Read more »

പുനലൂർ താലൂക്ക് ആശുപത്രി: രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

  പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ നടപടി. നഴ്‌സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റൻഡറെയും സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെത്തുടർന്നാണ് നടപടി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ... Read more »

ചന്ദ്രന്‍റെ  ഭ്രമണപഥത്തില്‍ പ്രവേശിച്ച് ചന്ദ്രയാന്‍ 3

  ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് അതിന്റെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി വിജയകരമായി പിന്നിട്ടു. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.   അടുത്ത ദിവസങ്ങളിൽ ഘട്ടംഘട്ടമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്ന് ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കും.ഞായറാഴ്ച രാത്രി 11 മണിക്കാണ് അടുത്തതായി... Read more »

കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു

  konnivartha.com: കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10... Read more »

ഡോ. വന്ദന ദാസിന്റെ കൊലപാതകം: പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

  konnivartha.com: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അധ്യാപകനായ പ്രതി ജി. സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരള വിദ്യാഭ്യാസ നിയമം... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു

  konnivartha.com: എസ് എന്‍ ഡി പി യോഗം 82-ാം നമ്പർ ശാഖായോഗം പോഷക സംഘടനയായ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ മാസ ചതയദിനത്തിൽ നടത്തുന്ന പൊതിച്ചോറ് വിതരണം കോന്നി താലൂക്ക് ആശുപത്രിയിൽ നടന്നു.85 പൊതികൾ വിതരണം ചെയ്തു . ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പ്രിയ,... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/08/2023)

മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും  പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഐസിഡിഎസ്  സെല്ലിന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ഐസിഡിഎസിന്റെ മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നടന്നു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡയറ്റീഷ്യന്‍  സിജു... Read more »

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

  പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെട്ടിപ്പുറത്ത് പത്തനംതിട്ട നഗരസഭ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റെര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നഗര ജനകീയാരോഗ്യ കേന്ദ്രത്തില്‍ പൂര്‍ണമായും സൗജന്യമായാണ് ചികിത്സയും, മരുന്നുകളും ലഭ്യമാക്കുന്നത്.... Read more »

പ്രസവിച്ചുകിടന്ന യുവതിയെ ഞരമ്പിൽ വായുകുത്തിവെച്ച് കൊല്ലാൻ ശ്രമം: ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

  പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം.കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു   .പ്രസവിച്ചു കിടന്ന യുവതിയുടെഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ ആണ് കസ്റ്റഡിയിലെടുത്തത്.അനുഷയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.നേഴ്‌സിന്റെ... Read more »
error: Content is protected !!