Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ഐസിഡിഎസിന്റെ മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നടന്നു. തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഡയറ്റീഷ്യന് സിജു... Read more »

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെട്ടിപ്പുറത്ത് പത്തനംതിട്ട നഗരസഭ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റെര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നഗര ജനകീയാരോഗ്യ കേന്ദ്രത്തില്‍ പൂര്‍ണമായും സൗജന്യമായാണ് ചികിത്സയും, മരുന്നുകളും ലഭ്യമാക്കുന്നത്.... Read more »

പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം.കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു .പ്രസവിച്ചു കിടന്ന യുവതിയുടെഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ ആണ് കസ്റ്റഡിയിലെടുത്തത്.അനുഷയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.നേഴ്സിന്റെ... Read more »

konnivartha.com: ദേശീയ ആരോഗ്യ മിഷന്റെ മികച്ച സേവനത്തിനുള്ള മാതൃ -ശിശുസൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി,ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍ ,പത്തനംതിട്ട... Read more »

ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പറേഷന് പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും വിവിധയിനം വായ്പകള്‍ എടുത്ത് കുടിശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും ചെയ്ത ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പലിശയിളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. ഒറ്റത്തവണ... Read more »

konnivartha.com: അക്ഷയ സെന്ററുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേക്കായി വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഇ-സേവ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നിരക്ക് പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിത... Read more »

konnivartha.com: അരുവാപ്പുലം വകയാര്‍ റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ പുളിഞ്ചാണി രാധപ്പടി റോഡ്, ഭുവനേശ്വരിപ്പടി -മൈലാടുംപാറ റേഷന്‍ കട റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന്... Read more »

ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന് അഭിമുഖം konnivartha.com: പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന് എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യതകള്‍... Read more »

konnivartha.com: മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നിന് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മണ്ണടി വേലുത്തമ്പി ദളവ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത... Read more »

മന്ദമരുതി – പേരുതി -അത്തിക്കയം റോഡ് ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കു മുമ്പായി റോഡില്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും വൈദ്യുത പോസ്റ്റ് മാറ്റുന്നതിനുള്ള ജോലികളും അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ്... Read more »