ഗോതമ്പ് സ്റ്റോക്ക് : വ്യാപാരികളുടെ ശ്രദ്ധയ്ക്ക്

ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം konnivartha.com: കേന്ദ്ര സര്‍ക്കാര്‍, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും കേരളത്തിലെ എല്ലാ വ്യാപാരികള്‍/മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍,... Read more »

ആറന്‍മുള മാലക്കരയില്‍ വാഹന പരിശോധനയില്‍ കഞ്ചാവ് പിടിച്ചു

  konnivartha.com: പത്തനംതിട്ട എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. സലീമിന്റെ നിര്‍ദ്ദേശാനുസരണം പത്തനംതിട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ ആറന്‍മുള, മാലക്കര ആല്‍ത്തറ ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ പശ്ചിമ... Read more »

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 03/08/2023)

ഗതാഗത നിയന്ത്രണം കണ്ണങ്കര വലഞ്ചൂഴി റോഡില്‍ റോഡ് പണി നടക്കുന്നതിനാല്‍ (ആഗസ്റ്റ്‌ 4 മുതല്‍ ) ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന്  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.   അപേക്ഷ ക്ഷണിച്ചു റാന്നി ട്രൈബല്‍... Read more »

നടന്‍ കൈലാസ് നാഥ് ( 65)അന്തരിച്ചു

  സിനിമ-സീരിയല്‍ നടന്‍ കൈലാസ് നാഥ്( 65)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനായിരുന്നു കൈലാസ് നാഥ് മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.... Read more »

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ: വിളിക്കാം 1098 (24/7)

  konnivartha.com: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര... Read more »

എംഎൽഎമാരുടെ 19 വാഹനങ്ങളും എം പിമാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയിൽ കുടുങ്ങി

  എ ഐ ക്യാമറകൾ വഴി 32,42,227 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎൽഎമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയിൽ കുടുങ്ങി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി... Read more »

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചു: എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു .കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം UDF തിരിച്ചു പിടിച്ചു . കോന്നി ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറിയായിരുന്നു റിട്ടേണിങ്‌ ഓഫീസർ.   13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ കൂറുമാറി പ്രസിഡന്റായ... Read more »

നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; പ്രധാന ബില്ലുകൾ പരിഗണനയ്ക്ക്

   നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ നടക്കും. 12 ദിവസം ചേരുന്ന സഭയിൽ ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ... Read more »

ഷംസീറിന്‍റെ ഗണപതി പരാമർശം: സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്

  konnivartha.com: ഷംസീറിന്‍റെ ഗണപതി പരാമർശത്തിൽ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ... Read more »

‘ഞാൻ നിരപരാധി, മാപ്പ് പറയില്ല’: രാഹുൽ സുപ്രീം കോടതിയിൽ

  മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താന്‍ കുറ്റക്കാരനല്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ... Read more »
error: Content is protected !!