കോന്നിയില്‍ കള്ളനോട്ട് വിതരണം ശക്തം : ലോട്ടറി എടുക്കാന്‍ കള്ളനോട്ട്

  konnivartha.com : ലോട്ടറി കടകളും ലോട്ടറി ചെറുകിട വ്യാപാരികളും കൂടിയതോടെ കോന്നി മേഖലയില്‍ കള്ളനോട്ട് കൊടുത്ത് ലോട്ടറി എടുക്കുന്ന മാഫിയാ സംഘങ്ങള്‍ വളര്‍ന്നു എന്ന് പരാതി . മറ്റു പല മേഖലയിലും കള്ള നോട്ടു കൊടുത്തു ലോട്ടറി എടുക്കുന്ന പതിവ് കൂടി എന്നാണ്... Read more »

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

  Mumbai Attacks Mastermind Hafiz Saeed’s Aide Shot Dead in Karachi പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പ്രധാനി മുഫ്തി ഖൈസര്‍ ഫാറൂഖിനെ അജ്ഞാതസംഘം വധിച്ചു.അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍... Read more »

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

  konnivartha.com: ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യ അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി. സംസ്കാരം പിന്നീട്. വയലത്തല കല്ലോടിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ലൈസാമ്മ. കെ. സാബു, വർഗീസ് അലക്സാണ്ടർ ( ഫാക്ട്, മുൻ ഉദ്യോഗസ്ഥൻ, നാഷണൽ... Read more »

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

  konnivartha.com: മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം 100 വയസു കഴിഞ്ഞ വോട്ടര്‍മാരെ... Read more »

നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു

  konnivartha.com/ നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച്  നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം നെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന... Read more »

അന്താരാഷ്ട്ര വയോജന ദിനാചരണം: യുവത്വം വയോജനങ്ങളോട് ബഹുമാനം പുലര്‍ത്തുന്നവരാകണം :ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: വയോജനങ്ങളോട് സ്‌നേഹവും കരുതലും പുലര്‍ത്തുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വയോജനങ്ങളുടെ പെന്‍ഷന്‍ 1600 ല്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. മഹാത്മാ ജന സേവന കേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര... Read more »

നഗരത്തിൽ വസന്തോത്സവം;നവംബറിൽ പൂക്കാലമൊരുക്കി കേരളീയം

  konnivartha.com: നഗരത്തിൽ നവംബർ വസന്തമൊരുക്കി കേരളീയത്തിന്റെ പുഷ്‌പോത്സവം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷങ്ങളുടെ ഭാഗമായി ആറുവേദികളിലായാണ് പുഷ്‌പോത്സവും സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ... Read more »

ബിസിനസ് കേരള അച്ചീവ്‌മെന്റ് അവാര്‍ഡ് -2023: ഒക്ടോബര്‍ 3 ന്

  konnivartha.com/കൊച്ചി: മലയാളത്തിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് കേരളയുടെ നേതൃത്വത്തില്‍ ലോക മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ബിസിനസ് കേരള അച്ചീവ്‌മെന്റ് അവാര്‍ഡ് -2023’. കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച് ഇന്ന് കേരളത്തിലെ മികച്ച നിലവാരത്തിലുള്ള ബിസിനസ് പ്രസീദ്ധീകരണമായി മാറിയ ബിസിനസ് കേരള... Read more »

തുലാവർഷം 2023: കൂടുതൽ മഴ ലഭിക്കാൻ സാധ്യത

  ഇത്തവണ തുലാവർഷം 2023 ( ഒക്ടോബർ – ഡിസംബർ ) സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നായിരുന്നു 2023... Read more »

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു : 8 മരണം

  ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ട് മരണം. ഊട്ടിയിൽ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. തെങ്കാശി ജില്ലയിലെ കടയം, ആൾവാർകുറിശ്ശി സ്വദേശികളാണ് ബസ്സിലുണ്ടായിരുന്നത്. മരപ്പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ബസ്സ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക്... Read more »
error: Content is protected !!