ശബരി റെയില്‍: സംസ്ഥാന സര്‍ക്കാര്‍ പകുതിച്ചെലവ് വഹിക്കും; മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം

  ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് നിര്‍വഹിക്കാന്‍... Read more »

Global Ayyappa Sangam inaugurated:Sabarimala is a place of worship for secular spirituality: Chief Minister Pinarayi Vijayan

  konnivartha.com: Chief Minister Pinarayi Vijayan said that Sabarimala is a place of worship that proclaims transcendental spirituality and is accessible to all people, and that it needs to be strengthened as... Read more »

പമ്പയില്‍ ആഗോള അയ്യപ്പസംഗമം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു : പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞു (20.09.2025)

മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയുടെ... Read more »

പമ്പയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ അടൂരില്‍ എത്തും

  konnivartha.com: അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കം ഹെലികോപ്റ്ററില്‍. രാവിലെ 11.30-ന് നിലയ്ക്കലെ ഹെലിപാഡില്‍നിന്ന് അദ്ദേഹം അടൂരിലേക്ക് മടങ്ങും. അടൂരില്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനയോഗം അദ്ദേഹം ഉദ്ഘാടനംചെയ്യും. കെഎപിയുടെ ഹെലിപാഡിലാണ് മുഖ്യമന്ത്രി ഇറങ്ങുക.വെള്ളിയാഴ്ച രാത്രി 8.35-നാണ്... Read more »

ഭൂപതിവ് നിയമ ചട്ട ഭേദഗതിക്ക് സബ്ജറ്റ് കമ്മിറ്റിയുടെ അംഗീകാരം

ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ പട്ടയ ഭൂമികളിലെ വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ല നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചട്ടം പ്രസിദ്ധീകരിച്ച സമയം... Read more »

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതി: കിയോസ്‌ക് ഉദ്ഘാടനം ചെയ്തു

  എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായുള്ള പോർട്ടലിന്റെ കിയോസ്‌ക് സംവിധാനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 530 വില്ലേജുകളിലെ മുൻ സർവെ റിക്കാർഡുകൾ ‘എന്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാണ്. ശേഷിക്കുന്ന വില്ലേജുകളുടെ ഡിജിറ്റലൈസേഷൻ ത്വരിതഗതിയിൽ... Read more »

Global Ayyappa Sangam today (September 20, Saturday)

  Chief Minister to inaugurate; 3500 delegates; three sessions A global Ayyappa Sangam will be held at Pampa Manappuram today (September 20, Saturday) with the aim of developing Sabarimala. Chief Minister Pinarayi... Read more »

ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി)

  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം,... Read more »

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു

  കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യത്തിരുനാളിനോട് അനുബന്ധിച്ച് സര്‍പ്പക്കാവില്‍ നാഗരാജനും നാഗ യക്ഷിയമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും പൂജയും ഊട്ടും നടന്നു . നൂറും പാലും, മഞ്ഞള്‍നീരാട്ട് ,കരിക്ക് അഭിഷേകം എന്നിവയ്ക്ക് വിനീത് ഊരാളി കാര്‍മികത്വം വഹിച്ചു. Read more »

കോന്നി ഗ്രാമപഞ്ചായത്ത്: പബ്ലിക് ഹിയറിങ് നടന്നു

    konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച്‌ 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കിയിരുന്നു. ഇതിന്‍റെ പബ്ലിക് ഹിയറിങ് കോന്നി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനി ടൌൺ ഹാളിൽ... Read more »