Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ് ആത്മഹത്യ ചെയ്‌തത് . മാത്യു ടി അലക്സിന്റെ അഞ്ച്... Read more »

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ് ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്.... Read more »

അട്ടപ്പാടി മില്ലെറ്റ് ഉല്‍പ്പന്നങ്ങളുമായി നമത്ത്്തീവനഗ പത്തനംതിട്ടയില്‍ അന്തര്‍ ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ ബോധവത്ക്കരണ യാത്ര ‘നമത്ത് തീവനഗ’ ഇന്ന്(സെപ്റ്റംബര്‍ 20)ന് ജില്ലയില്‍ എത്തും. ഇതോടനുബന്ധിച്ച് ചെറു... Read more »

നിപ പ്രതിരോധം ജില്ലകൾ ജാഗ്രത തുടരണം: മന്ത്രി വീണാ ജോർജ് ജില്ലകളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നു സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ... Read more »

കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ചയോളം പഴക്കം കണക്കാക്കുന്നു . ദുര്‍ഗന്ധം പരന്നപ്പോള്‍ ആണ് പരിശോധന നടന്നത്... Read more »

konnivartha.com: കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന് . യോഗ്യത : ഡിഎംഎല്‍ടി (പ്ലസ് ടു... Read more »

konnivartha.com: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫും ബി ജെ പിയും നൽകിയ പരാതിയിലാണ് നടപടി. 2023-2024 സാമ്പത്തിക വർഷത്തെ മെയ്ൻറൻസ് ഗ്രാൻറ് വാർഡുകളിൽ അനുവദിച്ചതിൽ വിവേചനമുള്ളതായി ആരോപണം ഉയർന്നിരുന്നു. എൽ.ഡി.എഫ്... Read more »

konnivartha.com: 2024ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ... Read more »

konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കേരള പോലീസും ഇ ഡി യും ആരോപിക്കുന്ന രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന് പറയുന്ന പോപ്പുലര്‍ ഫിനാന്‍സ് എം ഡി കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നല്‍കി.... Read more »

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 വർഷത്തെ പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും പദ്ധതിയിൻ കീഴിൽ പരിസ്ഥിതി വിഷയങ്ങളിൽ പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങളും... Read more »