കുവൈത്ത് അമീർ അന്തരിച്ചു

  konnivartha.com: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ്(.86) അന്തരിച്ചു .അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലിവിഷൻ വഴി രാജ്യത്തെ അറിയിച്ചത് ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന... Read more »

നവ കേരള സദസ്സ് : കോന്നിയിലെ വാഹന പാർക്കിംഗ് ക്രമീകരണം ഇങ്ങനെ

  konnivartha.com: ഡിസംബർ 17 ന് കോന്നിയിൽ നടക്കുന്ന നവ കേരള സദസുമായി ബന്ധപ്പെട്ട് ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയത് ഇങ്ങനെ. സർക്കാർ ഔദ്യോഗിക വാഹനങ്ങൾ, മോട്ടോർ കേഡ് വാഹനങ്ങൾ തുടങ്ങിയവ കോന്നി ഓട്ടോ ടാക്സി സ്റ്റാൻഡിൽ പാർക്ക്... Read more »

നവകേരള സദസ്സ് : പത്തനംതിട്ട ജില്ലയിലെ സമഗ്ര വാര്‍ത്തകള്‍ ( 16/12/2023 )

  www.konnivartha.com നവകേരള സദസ്സ്: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍ നവകേരള സദസ്സിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലങ്ങളില്‍ ബഹുജനസദസ്സ്... Read more »

ശബരിമല : ഓരോ മണിക്കൂറിൽ 4600 ഭക്തർ പടി കയറുന്നു

  konnivartha.com: 4600 ഓളം ഭക്തജനങ്ങളാണ് ഓരോ മണിക്കൂറിലും പതിനെട്ടാം പടി വഴി അയ്യപ്പ ദർശനം നടത്തുന്നത് .ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടികയറ്റുന്നു. ഇന്ത്യൻ റിസർവ്വ് ബറ്റാലിയനും (ഐആർബി) കേരള ആംഡ് പോലീസും (കെ എ എഫ്) ചേർന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം... Read more »

ഐക്യ കർഷക സംഘം നേതൃത്വത്തില്‍ “പട്ടിണി സദസ്സ് “നടത്തി

  konnivartha.com: ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇലന്തൂര്‍ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ “പട്ടിണി സദസിനു ” ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നിയും,ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാനും നേതൃത്വം നൽകി ഐക്യ കർഷക സംഘം ജില്ലാ പ്രസിഡന്റ്... Read more »

ശബരിമലയിലെ ആകെ വരവ് 134 കോടി രൂപ: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടിയുടെ കുറവ്

  konnivartha.com: ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിന്‍റെ കുറവാണ് ഉണ്ടായത് എന്ന് ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ പി... Read more »

കനത്ത മഴ സാധ്യത : 17-12-2023 :പത്തനംതിട്ട, ഇടുക്കി (ഓറഞ്ച് അലർട്ട് )

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 17-12-2023 :പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ... Read more »

മുൻ മന്ത്രി കെപി വിശ്വനാഥൻ ( 83) അന്തരിച്ചു

  മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി... Read more »

നവകേരളസദസ് :പത്തനംതിട്ടയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

  നാടിളക്കി കലാസാംസ്‌കാരിക പരിപാടികള്‍  വിളംബരഘോഷയാത്ര ഇന്ന് (15) വൈകിട്ടു നാലിനു സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് അബാന്‍ ജംഗ്ഷന്‍ വരെ konnivartha.com: സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് ജില്ലയിലേക്കെത്താന്‍ ഇനി... Read more »

എംപ്ലോയ്‌മെന്റ്   രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

    konnivartha.com: വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2023 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99   മുതല്‍ 08/2023  വരെ  രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍  പുതുക്കാന്‍   കഴിയാതിരുന്നവര്‍ക്കും പ്രസ്തുത  കാലയളവില്‍  രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ  രജിസ്റ്റര്‍... Read more »