Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

അഴിമതി കേസില്‍ ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം കോടതി നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമുന്ധ്രി ജയിലിലേക്ക്... Read more »

konnivartha.com: പതിനഞ്ചാം കേരള നിയമസഭയിലേക്ക് ‘98 – പുതിപ്പള്ളി’ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ (സെപ്റ്റംബർ 11, തിങ്കളാഴ്ച) നടക്കും. രാവിലെ 10ന് നിയമസഭാ ചേംബറിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ... Read more »

konnivartha.com: ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ ഹെൽപ് ലൈനുമായി കോന്നി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ .ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ നമ്പർ ഉദ്ഘാടനം അഡ്വകെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു .24 മണിക്കൂറും ഹെൽപ്‌ലൈൻ പ്രവർത്തന സജ്ജമായിരിക്കുമെന്ന് അധിക്യതർ പറഞ്ഞു.... Read more »

konnivartha.com: ഫിസിയോതെറാപ്പി ദിന ആഘോഷത്തിന്‍റെ ഭാഗമായി അടൂർ ജനറൽ ആശുപത്രിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് ഒരു വാക്കത്തോണുംസംഘടിപ്പിച്ചു. അടൂർ ജനറൽ ആശുപത്രി, മദർ തെരേസ പാലിയേറ്റീവ് കെയർ അടൂർ, ദ്രോണ ഡിഫൻസ് അക്കാദമി ഇന്നീ സംഘടനകളുടെ സംയുക്ത അഭിമുഖത്തിലാണ് സംഘടിപ്പിച്ചത്. മദർ... Read more »

konnivartha.com: ഇന്ത്യ ആതിഥേയത്വംവഹിച്ച പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് സമാപനം. അടുത്ത ഉച്ചകോടിയുടെ ആതിഥേയരാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിച്ചു.ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി... Read more »

konnivartha.com: മൈലപ്ര വള്ളിക്കോട് പഞ്ചായത്തുകളെ കോന്നി താലൂക്കിലേക്ക് ചേർത്ത് നടപടി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കോന്നി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കൃത്യമായ പരാതിയും തുടർനടപടികളും ഉറപ്പാക്കിക്കൊണ്ട് ഒടുവിൽ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം... Read more »

തിരുവനന്തപുരം ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ konnivartha.com: തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ... Read more »

മൊറോക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണം 632 കഴിഞ്ഞു . 329 പേര്‍ക്ക് പരിക്ക് ഉണ്ട് . റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.സമീപപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു.നാശനഷ്ടങ്ങളുടെ തോത് കണക്കാക്കിവരുന്നതേയുള്ളു.നിരവധി ചരിത്ര സ്മാരകങ്ങളും തകര്‍ന്നുവെന്നാണ് വിവരം.... Read more »

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍... Read more »

konnivartha.com: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും. പട്ടികയിൽ പേര് ചേർക്കുന്നതിന്... Read more »