നേരിയ മഴയ്ക്കു സാധ്യത: ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് 06-09-2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന... Read more »

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് റാങ്ക് ലിസ്റ്റ്

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് റാങ്ക് ലിസ്റ്റ്            മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2023-2024-ലേയ്ക്കുള്ള ഇന്റർവ്യൂ വിജ്ഞാപനവും, അപേക്ഷിച്ചവരുടെ... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നതിന് അവസരം

  konnivartha.com: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കോന്നി പഞ്ചായത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിച്ചു . പുതുക്കലുമായി ബന്ധപെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം .23/09/2023 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട് . https://www.sec.kerala.gov.in/ അക്ഷയ കേന്ദ്രം വഴിയും അംഗീകൃത ജന സേവ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/09/2023)

  പന്ത്രാംകുഴി നെല്ലിവിള കെഎപി പാലം പ്രവര്‍ത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു:നിര്‍മ്മാണം 45 ലക്ഷം രൂപ എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വികസനമുന്നണിയെന്നത് പ്രവര്‍ത്തികളിലൂടെ കാണിച്ച് തരുന്നവരാണ് സംസ്ഥാന സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പള്ളിക്കല്‍ പഞ്ചായത്തിലെ പന്ത്രാംകുഴി നെല്ലിവിള കെ എ... Read more »

അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കണം : ജില്ലാ കളക്ടര്‍

അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കണം : ജില്ലാ കളക്ടര്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് അറിവിന്റെ വാതായനങ്ങള്‍ കീഴടക്കാന്‍ അവരെ പ്രാപ്തരാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വായനാ... Read more »

കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ:പ്രതിദിന വരുമാനം 8.79 കോടി രൂപ

  konnivartha.com/തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റിക്കാർഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ... Read more »

അതിരുങ്കൽ കനകകുന്നിൽ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

  konnivartha.com: അതിരുങ്കൽ കനകകുന്നിൽ തുണ്ടിയിൽ കെ ജെ രാജന്‍റെ വീട്ടു മുറ്റത്ത് കണ്ട കാല്പാടുകൾ പുലിയുടേതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥിരീകരിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു.കൂടാതെ പല വീടിന്‍റെ മുറ്റത്തും പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട് .   കഴിഞ്ഞ ദിവസം മ്ലാന്തടം ഭാഗത്ത്‌... Read more »

കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്

  konnivartha.com : തിരുവനന്തപുരം ഗവ.ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുള്ള ആയുർവേദ ഒ പി യിൽ മരുന്ന് ലഭിക്കും.... Read more »

കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

  konnivartha.com: തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ കരട് സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 23 വരെ അപേക്ഷ നൽകാം. ഇതിനായി sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്ത്... Read more »

അധ്യാപക വിദ്യാർത്ഥികൾക്കും പ്രചോദനമായി അജിനി ടീച്ചർ

  konnivartha.com: കുട്ടികള്‍ക്ക് ഇടയില്‍  വ്യത്യസ്തങ്ങളായ ബോധന തന്ത്രങ്ങളിലൂടെ ശാസ്ത്ര വിദ്യാഭ്യാസ പരിപാടികൾ നടത്തി ശ്രദ്ധേയയായ പഴവങ്ങാടി ഗവ.യു.പി.സ്കൂൾ ശാസ്ത്രാധ്യാപിക എഫ്. അജിനി അധ്യാപക വിദ്യാത്ഥികൾക്കിടയിലും താരമായി. ശാസ്ത്ര പഠനം രസകരമാക്കാൻ ടീച്ചർ തയ്യാറാക്കിയ പഠനോപകരണങ്ങളും മാജിക്കുകളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്സുകളും... Read more »
error: Content is protected !!