Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വിദ്യാർഥിസംഘം മഴയെത്തുടർന്ന് വനത്തില്‍ കുടുങ്ങി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്‍മലയിലാണ് ഇവര്‍ കുടുങ്ങിയത് . വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കൊല്ലം ജില്ലാ കളക്ടര്‍.എന്‍... Read more »
ആന്ധ്ര തീരത്തുകൂടിപ്പോകുന്ന 118 തീവണ്ടിസർവീസുകൾ ഡിസംബർ മൂന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ദക്ഷിണ-മധ്യ റെയിൽവേ റദ്ദാക്കി. മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി . ഞായറാഴ്ച പുറപ്പെടേണ്ട നർസാപുർ-കോട്ടയം (07119), സെക്കന്തരാബാദ്-കൊല്ലം (07129), ഗൊരഖ്പുർ-കൊച്ചുവേളി (12511), ടാറ്റ-എറണാകുളം (18189), ഞായറാഴ്ചയും തിങ്കളാഴ്ചയും പുറപ്പെടുന്ന... Read more »
ഛത്തീസ്ഗഡ് , മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ 8 മുതൽ അറിയാം . മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനം ഉണ്ട് . ഛത്തീസ്... Read more »
konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷി നശിപ്പിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയും കുഞ്ഞും യഥേഷ്ടം സഞ്ചരിച്ചിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഒരു അന്വേഷണം പോലും നടത്തി ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കൊക്കാത്തോട് അടക്കം ഉള്ള സ്ഥലങ്ങളില്‍... Read more »
വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണം: ചിറ്റയം ഗോപകുമാര്‍ വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.തട്ടയില്‍ എല്‍ പി ജി എസ്സിലെ വര്‍ണ്ണ കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം... Read more »
കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ പുരോഗതിയിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ അന്വേഷണം നടന്നുവെന്നും പോലീസ് മികവ് കാട്ടിയെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ്... Read more »
konnivartha.com: ചെങ്ങന്നൂർ ഛായയുടെ സ്വപ്ന സംരഭമായ ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്. ആദ്യ പടിയായി ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് ഈ ചിത്രം ചെങ്ങന്നൂർ ചിപ്പിയിൽ പ്രദർശിപ്പിക്കും അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ഛായയുടെ അംഗങ്ങൾ ആണ് എന്നതാണ് ഈ ചിത്രത്തിന്‍റെ... Read more »
മഴ : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു (02-12-2023) 02-12-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ... Read more »