മഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 04-09-2023 & 05-09-2023 : ആലപ്പുഴ 06-09-2023 : ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്... Read more »

ചന്ദ്രനില്‍ പ്രഗാൻ റോവർ 100 മീറ്ററിലധികം സഞ്ചരിച്ചു: പരീക്ഷണം തുടരുന്നു

  konnivartha.com: ചാന്ദ്രയാന്‍ മിഷന്‍റെ ഭാഗമായുള്ള ഇന്ത്യയുടെ പ്രഗാൻ റോവർ ഇതിനോടകം 100 മീറ്ററിലധികം സഞ്ചരിച്ചു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു . പരീക്ഷണങ്ങള്‍ തുടരുകയാണ് . വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ആണ് വിവിധ പരീക്ഷങ്ങള്‍ നടത്തുന്നത് .ഫലം... Read more »

പത്തനംതിട്ട ജില്ലയില്‍ നാളെയും ( 03.09.2023 )മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02.09.2023 : തിരുവനന്തപുരം 03.09.2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 04.09.2023 : തിരുവനന്തപുരം, കൊല്ലം,... Read more »

ഇന്ത്യയുടെ ആദ്യ സൗരദൗത്യം:ഉപഗ്രഹം ലഗ്രാഞ്ച് പോയന്റിലേക്ക് യാത്ര തുടങ്ങി

  സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 കുതിച്ചുയർന്നു. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് പറഞ്ഞു.ഇതോടെ ഉപഗ്രഹം ലാഗ്രാഞ്ച് പോയന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുമെന്നും 125 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്രയായിരിക്കും... Read more »

ആദിത്യ എൽ-1 വിക്ഷേപണം ഇന്ന്

  ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആർ.ഒ.) മറ്റൊരു ചരിത്രദൗത്യത്തിന് ശനിയാഴ്ച തുടക്കമാവും പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങി.ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ശനിയാഴ്ച രാവിലെ 11.50-ന് പി.എസ്.എൽ.വി. സി-57 റോക്കറ്റിൽ... Read more »

പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെ‌യ്തു

  konnivartha.com: ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെ‌യ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുദേഷ് ധൻഖറാണ് യുദ്ധക്കപ്പൽ ഉദ്ഘാടനം ചെയ്തത്. മുംബൈയിൽനടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് (എംഡിഎൽ) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ... Read more »

ഓണം ഘോഷയാത്ര: ഉച്ചകഴിഞ്ഞു മൂന്നു മുതൽ നഗരത്തിൽ അവധി((സെപ്റ്റംബർ 02)

  konnivartha.com: ഓണം വാരാഘോഷ സമാപന ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കായി ശനിയാഴ്ച(സെപ്റ്റംബർ 02) ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. Read more »

കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍

  konnivartha.com: കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍. കോന്നി അട്ടച്ചാക്കല്‍ നിവാസിയായ ഉടമയ്ക്ക് കിട്ടിയത് മൂന്നു പെറ്റിയിലായി 1500 രൂപ. ഉടമ കോന്നി പോലീസില്‍ പരാതി നല്‍കി . കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ടു രാജേഷ്‌ ആര്‍ കോശിയാണ്... Read more »

കനത്ത മഴ : പമ്പ, കക്കാട്ടാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ,മണിയാര്‍ ഡാം തുറന്നു

  konnivartha.com: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട മൂഴിയാര്‍ ,മണിയാര്‍ ഡാം തുറന്നു.മൂഴിയാര്‍ ഡാമിലെ മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ തുറന്നു. പമ്പ, കക്കാട്ടര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍... Read more »

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,... Read more »
error: Content is protected !!