പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവര്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയിലാക്കും: മന്ത്രി വീണാ ജോര്‍ജ്

  അബാന്‍ ഫ്ളൈ ഓവറിന്റെ സര്‍വീസ് റോഡുകള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭൂവുടമകളില്‍ നിന്നു മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച്... Read more »

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍/ വിശേഷങ്ങള്‍ ( 15/11/2023)

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 15/11/2023) ശബരിമല : സുരക്ഷിത തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പോലീസ് വകുപ്പ് konnivartha.com: സുരക്ഷിത തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി... Read more »

കോന്നിയില്‍ നാല് പേര്‍ക്ക് ഇടി മിന്നലില്‍ ദേഹാസ്വാസ്ഥ്യം

  konnivartha.com: കോന്നി മേഖലയില്‍ ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ക്ക് നേരിയ  ദേഹാസ്വാസ്ഥ്യം ഉണ്ടായി  . കല്ലേലി , ഇളകൊള്ളൂര്‍ ,പയ്യനാമണ്ണ് മേഖലയില്‍ ഉള്ളവര്‍ക്ക് ആണ് നേരിയ  ദേഹാസ്വാസ്ഥ്യം ഉണ്ടായത്   . ഇടിയുടെ ആഘാതത്തില്‍ ഇ സി ജിയില്‍ നേരിയ വ്യത്യാസം... Read more »

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു : ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം (Depression) രൂപപ്പെട്ടു. തുടക്കത്തിൽ വടക്ക് പടിഞ്ഞാറു ദിശയിലും തുടർന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച്‌ നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമർദ്ദമായി(Deep Depression) ശക്തി പ്രാപിക്കും. തുടർന്ന് വടക്ക്,... Read more »

നവംബര്‍ 18, 19 തീയതികളില്‍ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തിൽ നിയന്ത്രണം

  konnivartha.com: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ നവംബര്‍ 18, 19 തീയതികളില്‍ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തിൽ നിയന്ത്രണം. ഈ ദിവസങ്ങളിൽ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.മംഗലാപുരം-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍... Read more »

പാം ഇന്റർനാഷണൽ പ്രസിഡന്റ് തുളസീധരൻ പിള്ളയെ ആദരിച്ചു

  konnivartha.com/ദുബായ് : പത്തനാപുരം ഗാന്ധിഭവനിൽ നടത്തിവരുന്ന “സ്നേഹപ്രയാണം ആയിരം ദിനങ്ങൾ” പദ്ധതിയുടെ 506- ദിന സംഗമം കേരള നിയമസഭാ സ്പീക്കർ  എ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. പത്തനാപുരം എംഎൽഎ  കെ ബി ഗണേഷ് കുമാർ അധ്യക്ഷനായിരുന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, സത്യം,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

  www.konnivartha.com : ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൗമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു മണ്ഡല മകര വിളക്ക് മഹോത്സവം പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം... Read more »

ഹോർട്ടികോർപ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണം

  konnivartha.com: കേരള സ്‌റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ(ഹോർട്ടികോർപ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരിൽ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ അറിയിച്ചു.   പൊതുജനങ്ങൾ... Read more »

ഒരു ദിനം ഒന്നിച്ച്   :   അഗതികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

konnivartha.com/ അടൂര്‍ : ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കും അഗതികള്‍ക്കുമായി മാനസിക ആരോഗ്യ ചികിത്സാ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി ബിനു അദ്ധ്യക്ഷനായ ചടങ്ങുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്‍. ജെ ഉദ്ഘാടനം ചെയ്തു.... Read more »

യൂത്ത് കോൺഗ്രസ്സ്: കോന്നി നിയോജക മണ്ഡലം അധ്യക്ഷനായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു

  konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു .അഞ്ചു പേര്‍ മത്സര രംഗത്ത്‌ ഉണ്ടായിരുന്നു . കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയിയും പ്രവര്‍ത്തകരും സ്വീകരണം... Read more »