Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : പത്തനംതിട്ടയില്‍ പുതിയ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്ന സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഘവുമായി ചര്‍ച്ച നടത്തി. ഈ വര്‍ഷം തന്നെ 60 സീറ്റുകളില്‍ അഡ്മിഷന്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍... Read more »

konnivartha.com: ഓണത്തോട് അനുബന്ധിച്ച് കോന്നി ടൌണ്‍ ഭാഗത്ത് ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാല്‍ ട്രാഫിക്ക് കമ്മറ്റിയുടെ നിര്‍ദേശം ജനറല്‍ കമ്മറ്റി അംഗീകരിച്ചതായി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു . കോന്നി ടൌണ്‍ ഭാഗത്ത് അമ്പതു മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് ആണ്... Read more »

രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം:മന്ത്രി കെ. എന്‍. ബാലഗോപാല്‍ സല്യൂട്ട് സ്വീകരിക്കും konnivartha.com: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം... Read more »

konnivartha.com: അടൂര്‍ നിയോജക മണ്ഡലത്തിലെ അമൃത് 2.0 പദ്ധതി നിര്‍വഹണ ഉദ്ഘാടനം കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയ തോതില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്നും ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.... Read more »

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നടത്തും. വര്‍ക്കര്‍മാരുടെ അഭിമുഖം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. Read more »

konnivartha.com: ജി.എസ്.ടി. റഗുലർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ സമയബന്ധിതമായി ജി.എസ്.ടി.ആർ -3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 62 പ്രകാരം ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർ നടത്തിയ ‘ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT... Read more »

konnivartha.com: പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെയും ജില്ലാ കോടതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 15 നു രാവിലെ 9 മണിക്ക് സ്വാതന്ത്ര്യസമരസ്‌മൃതി വരയരങ്ങ് പത്തനംതിട്ടയിൽ മിനി സിവിൽ സ്റ്റേഷനിൽ നടക്കും. ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്... Read more »

konnivartha.com: ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കുകയും 80000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകൾ ഒരുക്കുക, നെഹ്റു യുവ കേന്ദ്ര പരിപാടികൾ ഏകോപിപ്പിക്കുo. നാഷണൽ സർവീസ്... Read more »

konnivartha.com: അക്ഷയ ഭാഗ്യക്കുറിയുടെ എകെ 612- നറുക്കെടുപ്പിലെ ഒന്നാം സമ്മാനം കോന്നിയില്‍ വിറ്റഴിച്ച ടിക്കറ്റിന്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അർഹമായ എആർ 586813 നമ്പർ ടിക്കറ്റ് അർച്ചന ലോട്ടറീസ് ഏജൻസി ഉടമ വി.എസ്. അശോക് കുമാറിന്റെ... Read more »

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളീയം 2023 പരിപാടി സംഘടിപ്പിക്കുന്നതിന്റെ സംഘാടക സമിതി യോഗം ആഗസ്റ്റ് 14ന് ചേരും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകീട്ട് നാലിനാണ് യോഗം. കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ വിജയകരമായ... Read more »