പൻവേൽ-നാഗർകോവിൽ: കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്. പൻവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം... Read more »

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷം

  konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷം ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ നടക്കും . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ദേശീയ പതാക ഉയർത്തും. ജില്ല സെക്രട്ടറി ജി. പൊന്നമ്മ സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്യും.... Read more »

ഡോ .എം .എസ്. സുനിലിന്റെ 290 -മത്തെ സ്നേഹഭവനം വിധവയായ ഓമനയ്ക്കും കുടുംബത്തിനും

konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 290 -മത് സ്നേഹഭവനം യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ സഹായത്താൽ ആറാട്ടുപുഴ കുന്നത്തുംകര പാണ്ടിയൻപാറ വീട്ടിൽ വിധവയായ ഓമനയ്ക്കും... Read more »

ഹോക്കി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക്

  konnivartha.com: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജേതാക്കളായി ഇന്ത്യ.മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് നേടി തന്നത് . 4-3 ന്... Read more »

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

      konnivartha.com:   ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാർക്കറ്റിംഗ് /ഹോട്ടൽ -ഹോസ്പിറ്റാലിറ്റി വിഷയങ്ങളിൽ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്.         ടൂറിസം... Read more »

നെഹ്‌റു ട്രോഫിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്

  നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്.   പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം... Read more »

റേഷൻ വിഹിതം കൈപ്പറ്റാത്ത മുൻഗണനാ കാർഡുകാരെ കണ്ടെത്തും

  KONNIVARTHA.COM: സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകളിൽ 11,590 പേർ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതിൽ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാർഡുകൾ ഉണ്ടെന്നും അവർ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലായെന്നും ഭക്ഷ്യ പൊതുവിതരണ... Read more »

പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിലെ 9 പോലീസുകാർ അർഹരായി

  konnivartha.com: 2023 ലെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പോലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി... Read more »

മെച്ചപ്പെടുത്തിയ ക്ഷേമ പദ്ധതികൾ വിമുക്ത ഭടന്മാരുടെ ജീവിത നിലവാരം ഉയർത്തും

  konnivartha.com: വിമുക്ത ഭടന്മാരുടെ ക്ഷേമ പദ്ധതികൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ സമീപകാല നീക്കം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനും ജീവിതം സുഗമമാക്കുക നയത്തിനും നൽകിയിട്ടുള്ള മുൻ‌ഗണന പരിഗണിച്ച്, വിമുക്തഭടന്മാരുടെ ഇനിപ്പറയുന്ന ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള... Read more »

ആകാശത്ത് ഉല്‍ക്കമഴ :പ്രപഞ്ച പ്രതിഭാസം

  ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ അവസരം . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഉല്‍ക്കമഴ കാണാം. ഓഗസ്റ്റ് മാസം 12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയില്‍... Read more »
error: Content is protected !!