ലോകത്തിന്റെ പലഭാഗങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

  konnivartha.com: ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു . ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് യു കെയിലും അമേരിക്കയിലും തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു .... Read more »

 ആറന്മുള  പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് നടപടി : റാന്നി എം എല്‍ എയ്ക്ക് അഭിനന്ദനങ്ങള്‍ 

konnivartha.com/ റാന്നി:  ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് ഏത് വിധേയനെയും പണം കണ്ടെത്താൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി... Read more »

ബിസിനസ്100ന്യൂസ്‌ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആഗസ്റ്റ്‌ 22 മുതല്‍

ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമായുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം ,കൊച്ചി വാര്‍ത്ത ഡോട്ട് കോംമില്‍നിന്നും 2023 ആഗസ്റ്റ്‌ 22 ന് (ചിങ്ങം : 6) ഓണ്‍ലൈന്‍ മീഡിയക്കൂടി പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ്100ന്യൂസ്‌ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്  https://business100news.com/സുഹൃത്തുക്കളുടെ അകമഴിഞ്ഞ... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

  konnivartha.com : കോന്നി പഞ്ചായത്തിലെ ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി യോഗം 11-08-2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കൂടും എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/08/2023)

ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പോലിസ് സൂപ്രണ്ട് ഓഫീസിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ അവസാനിച്ചു.... Read more »

ബഡ്സ് വാരാചരണത്തിന് ആദ്യ കാല്‍വയ്പ്പുമായി ബഡ്സ് സ്ഥാപനങ്ങള്‍

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ആദില, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി... Read more »

സ്റ്റുഡൻസ് കഥകളി ക്ലബ്ബ് : പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം 12ന്

  konnivartha.com: ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഉത്തരാസ്വയംവരം കഥകളിയിൽ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യർ കുമ്മി അവതരിപ്പിക്കും. ജില്ലാ കഥകളി ക്ലബ്ബ് ജില്ലയിലെ തിരഞ്ഞെടുത്ത സ്ക്കൂളുകളില്‍ സ്റ്റുഡൻസ് കഥകളി ക്ലബ്ബുകൾ തുടങ്ങുന്നു.ആദ്യ ഘട്ടത്തിൽ ജില്ലയിലെ പത്ത് പ്രമുഖ സ്ക്കൂളുകളാണ് തിരഞ്ഞെടുത്തിരുക്കുന്നത്. കഥകളി ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ... Read more »

കേരളീയം 2023 നവംബർ 1 മുതൽ

  കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളീയം 2023 പരിപാടി സംഘടിപ്പിക്കും. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ... Read more »

യുവതിയെ യുവാവ് കുത്തിക്കൊന്നു

  കൊച്ചി കലൂരിൽ യുവതിയെ കുത്തിക്കൊന്ന ഹോട്ടൽ കെയർടേക്കറായ യുവാവ്‌ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ്‌ (27) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദാണ്‌ (30) അറസ്റ്റിലായത്. കലൂർ–-പൊറ്റക്കുഴി റോഡിലെ മസ്‌ജിദ്‌ ലെയ്‌നിൽ ഓയോ ഹോട്ടലിലെ മുറിയിൽ ബുധൻ രാത്രി 10.30നാണ്‌ സംഭവം. ഇവിടെ കെയർടേക്കറായ... Read more »

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: അവാർഡുകൾ നേടി എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്, സംവേർ നിയർ ആൻഡ് ഫാർ, ലാൻഡ് ഓഫ് മൈ ഡ്രീംസ്

  konnivartha.com: പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണസ്‌കൃതിക്കു ചരമക്കുറിപ്പ് രചിച്ച ‘എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്’ എന്ന ഡോക്യുമെന്ററി പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേളയിൽ (ഐ. ഡി. എസ്. എഫ്. എഫ്. കെ) ഷോർട് ഫിക്ഷൻ... Read more »
error: Content is protected !!